visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹി‍ദ കമാ‍ലിന്റെ പിഎച്ച്ഡി…

By - Siju Kuriyedam Sreekumar -- Tuesday, November 09, 2021

സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹി‍ദ കമാ‍ലിന്റെ പിഎച്ച്ഡി സംബന്ധിച്ച വിവാദം തീരുന്നില്ല. കസഖ്സ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്ന് ഷാഹിദ കമാല്‍ ലോകായുക്തയ്ക്ക് നൽകിയ മറുപടിയിൽ പറഞ്ഞു. വിയറ്റ്നാം സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് എന്നായിരുന്നു മുന്‍നിലപാട്.

കേരളത്തിൽ ബസ് യാത്രകൾ ഇനി ചിലവേറും ; മിനിമം ചാര്‍ജ്…

By - Siju Kuriyedam Sreekumar -- Tuesday, November 09, 2021

ബസ്സുടമകള്‍ 12 രൂപ മിനിമം ചാര്‍ജ് എന്ന് വാദിക്കുന്നുണ്ടെങ്കിലും 10 രൂപയായി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. മിനിമം നിരക്ക് 10 രൂപയാക്കുന്നതില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണെന്നാണു സൂചന.

ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന് കൊട്ടാരക്കരയില്‍…

By - Siju Kuriyedam Sreekumar -- Monday, November 08, 2021

ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രന്‍. മകന്‍ ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ ആദിത്യരാജ് കടയില്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് വീട്ടില്‍ അന്വേഷിച്ചെത്തിയത്. തുടര്‍ന്ന് വീടിനകത്ത് കയറിയപ്പോള്‍ രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിലും മറ്റ് മൂന്നുപേരെ വെട്ടേറ്റ് മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു. 

Serious lapse: Kerala revokes permit to Tamil Nadu…

By - Siju Kuriyedam Sreekumar -- Monday, November 08, 2021

The controversial order was issued by the Principal Chief Conservator of Forests (Wildlife) & Chief Wildlife Warden Bennichen Thomas following a high-level meeting convened by the top officials of the Water Resources Department on November 1.

കേരളത്തിന്റെ ഇരട്ടത്താപ്പ് വെളിച്ചത്തായി , മുല്ലപ്പെരിയാറില്‍…

By - Siju Kuriyedam Sreekumar -- Sunday, November 07, 2021

മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ സുപ്രീം കോടതി പറഞ്ഞിട്ടില്ല എങ്കിലും കേരളം തമിഴ്‌നാടിന്റെ അഭ്യർത്ഥന പ്രകാരം ബേബി ഡാം ശക്തി പെടുത്താൻ മരം മുറിക്കാൻ അനുവാദം കൊടുത്തു .

ഡ്രിപ്പ് കൊടുത്തപ്പോള്‍ യുവതിയുടെ ബോധംപോയി; വ്യാജ…

By - Siju Kuriyedam Sreekumar -- Sunday, November 07, 2021

ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. പിന്നാലെ യുവതി ബോധരഹിതയായി.

ശ്രീരാഘവപുരം സഭായോഗം നാടൻ പശുപരിപാലന രംഗത്തേക്ക്

By - Siju Kuriyedam Sreekumar -- Saturday, November 06, 2021

​​​​​​​ശ്രീരാഘവപുരം സഭായോഗം ഗോമിത്ര സൊസൈറ്റി ഉദ്ഘാടനം ചെയ്തു . നാടൻ പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി ശ്രീരാഘവപുരം സഭായോഗം ആവിഷ്കരിച്ച പദ്ധതിയാണ് ഗോമിത്ര സ്കീം 2021 എന്ന പേരിൽ നടപ്പിലാക്കുന്നത്.

ഇ–മൊബിലിറ്റി പദ്ധതിക്കു സ്വിറ്റ്സർലന്‍ഡ്‌ കമ്പനിയായ…

By - Siju Kuriyedam Sreekumar -- Friday, November 05, 2021

സ്വകാര്യ കമ്പനിയായ ഹെസിന് 51 ശതമാനം ഓഹരിയും സർക്കാരിനു 49 ശതമാനം ഓഹരിയും എന്ന അനുപാതം നിശ്ചയിച്ചതും വിവാദമായി. 6,000 കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആഗോള ടെൻഡർ വിളിച്ചിരുന്നില്ല.

കേരളം ഇന്ധനനികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം;…

By - Siju Kuriyedam Sreekumar -- Friday, November 05, 2021

ഫ്യൂൽ പ്രൈസ് കൂടുന്നതിനെ കുറ്റം പറയുന്ന ഇടതു ഉൾപ്പടെ ഉള്ള പ്രതിപക്ഷ പാർട്ടികൾ കേന്ദ്രം ടാക്സ് കുറച്ചു ഫ്യൂൽ പ്രൈസ് കുറച്ചപ്പോൾ  സംസ്‌ഥാന ടാക്സ് ആയ വാറ്റ് കുറക്കാതെ ജനങളുടെ മുകളിൽ അധിക ഭാരം കെട്ടി വാക്കുകയാണ് എന്ന് വിദക്തർ കുറ്റപ്പെടുത്തുന്നു .  

ശ്രീരാഘവപുരം സഭായോഗം നാടൻ പശുപരിപാലന രംഗത്തേക്ക്.

By - Siju Kuriyedam Sreekumar -- Tuesday, November 02, 2021

ഗോപരിപാലനം ജീവിതചര്യയുടെ ഭാഗമാക്കി മാറ്റുക എന്ന സന്ദേശം മുൻനിർത്തിയാണ് സഭായോഗം ഗോമിത്ര സ്കീം 2021 പദ്ധതി നടപ്പിലാക്കുന്നത്.

Recent Article