visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

മുല്ലപ്പെരിയാർ അണക്കെട്ട് നിര്‍മിച്ച എന്‍ജിനീയർക്ക്…

By - Siju Kuriyedam Sreekumar -- Saturday, January 15, 2022

1895ലാണ് മുല്ലപ്പെരിയാർ അണക്കെട്ട് ഇടുക്കിയിൽ ജോൺ പെന്നിക്യുക്കിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്നത്. കേരള സർക്കാരിന്റെ ഉടമസ്ഥതയിലാണ് ഡാം. 

മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ അളവില്‍ വെള്ളം തുറന്നുവിടുന്നു;…

By - Siju Kuriyedam Sreekumar -- Tuesday, December 07, 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ സീസണില്‍ അണക്കെട്ടില്‍നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ഏറ്റവും ഉയര്‍ന്ന അളവാണിത്

മുല്ലപെരിയാർ ഡാമിൽ വെള്ളം പരമാവധി സംഭരണശേഷിയായ 142…

By - Siju Kuriyedam Sreekumar -- Tuesday, November 30, 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലേക്കുയര്‍ന്നു. ഇതോടെ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകള്‍ ഉയര്‍ത്തി. നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: തമിഴ്നാടിനും പ്രാതിനിധ്യം…

By - Siju Kuriyedam Sreekumar -- Friday, November 19, 2021

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്‍റെ സാധ്യതാ പഠന സമിതിയില്‍ തമിഴ്നാടിന്‍റെ അംഗങ്ങളും വേണമെന്ന് കേരളം. ഈ ആവശ്യമുന്നയിച്ച് ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി അയച്ച കത്ത് മനോരമ ന്യൂസിന് ലഭിച്ചു. മരം മുറിക്കാനുള്ള വിവാദ ഉത്തരവിന് അനുവാദം നല്‍കിയ യോഗത്തിന്‍റെ പിറ്റേദിവസമാണ് ഈ കത്തയച്ചിരിക്കുന്നത്. 

നവംബര്‍ ഒന്നിന് യോഗം ചേര്‍ന്ന രേഖ പുറത്ത്: മന്ത്രി…

By - Siju Kuriyedam Sreekumar -- Wednesday, November 10, 2021

നവംബര്‍ ഒന്നിന് ഇത്തരമൊരു യോഗം ചേര്‍ന്നില്ലെന്ന് സ്ഥാപിക്കാനാണ് ജലസേചന വകുപ്പ് ശ്രമിച്ചത്. ഇന്ന് നിയമസഭയിലും സമാനമായ വാദമാണ് ഉന്നയിക്കാന്‍ ശ്രമിച്ചത്. നവംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തിലാണ് മരം മുറിക്കാനുള്ള അനുമതി നല്‍കാന്‍ തീരുമാനമായതെന്നും ടി.കെ ജോസിന് അയച്ച കത്തിന്റെ ഭാഗമായുള്ള ഉത്തരവില്‍ വ്യക്തമാണ്. യോഗം നടന്നില്ലെന്നും അതിന് തെളിവില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറയുമ്പോള്‍ അത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

മുല്ലപെരിയാർ അണക്കെട്ടിൽ നവംബര്‍ 30-ന് ജലനിരപ്പ് 142…

By - Siju Kuriyedam Sreekumar -- Tuesday, November 09, 2021

ബേബി ഡാം പരിസരത്തെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് കേരള സര്‍ക്കാര്‍ റദ്ദാക്കിയതില്‍ ഇടപെടാനാകില്ലെന്നും ദുരൈമുരുകന്‍ നേരത്തെ പ്രതികരിച്ചിരുന്നു. വൈകാരികമായ വിഷയമാണെന്നും അനാവശ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഡാം തുറന്നത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

Serious lapse: Kerala revokes permit to Tamil Nadu…

By - Siju Kuriyedam Sreekumar -- Monday, November 08, 2021

The controversial order was issued by the Principal Chief Conservator of Forests (Wildlife) & Chief Wildlife Warden Bennichen Thomas following a high-level meeting convened by the top officials of the Water Resources Department on November 1.

കേരളത്തിന്റെ ഇരട്ടത്താപ്പ് വെളിച്ചത്തായി , മുല്ലപ്പെരിയാറില്‍…

By - Siju Kuriyedam Sreekumar -- Sunday, November 07, 2021

മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ സുപ്രീം കോടതി പറഞ്ഞിട്ടില്ല എങ്കിലും കേരളം തമിഴ്‌നാടിന്റെ അഭ്യർത്ഥന പ്രകാരം ബേബി ഡാം ശക്തി പെടുത്താൻ മരം മുറിക്കാൻ അനുവാദം കൊടുത്തു .

Recent Article