visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ കൂടി തുറന്നു;…

By - Siju Kuriyedam Sreekumar -- Saturday, October 30, 2021

മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്പില്‍വേയുടെ മൂന്ന് ഷട്ടറുകള്‍ കൂടി ശനിയാഴ്ച വൈകിട്ട് തന്നെ ഉയര്‍ത്തിയത് കേരളത്തിന്റെ ആവശ്യപ്രകാരമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.

മുല്ലപെരിയാർ ഡാമിലെ ഒരു ഷട്ടർ കൂടി തുറന്നു സെക്കൻഡിൽ…

By - Siju Kuriyedam Sreekumar -- Friday, October 29, 2021

മുല്ലപ്പെരിയാറിൽനിന്നും നിലവിൽ സെക്കൻഡിൽ 14,000 ലീറ്റർ വെള്ളം മാത്രം ഒഴുക്കി വിടുന്നതിനാൽ സാവധാനമാണ് ഒഴുക്ക്. ചെറിയതോതിൽ മാത്രം വെള്ളം എത്തുന്നതിനാൽ ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് നേരിയ തോതിൽ മാത്രമേ ഉയരുകയുള്ളൂ എന്ന് അണക്കെട്ട് ഗവേഷണ വിഭാഗം അധികൃതർ പറഞ്ഞു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു;മുന്നൊരുക്കമായി…

By - Siju Kuriyedam Sreekumar -- Friday, October 29, 2021

വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. ഇപ്പോഴുള്ള സാഹചര്യത്തിൽ പേടിക്കേണ്ട കാര്യം ഇല്ല എന്ന് തന്നെ ആണ് ഉദ്യോഗസ്ഥരും മന്ത്രിയും പറയുന്നത്

മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാര്‍ അണക്കെട്ട്…

By - Siju Kuriyedam Sreekumar -- Wednesday, October 27, 2021

മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴിനു തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു.

മുല്ലപ്പെരിയാർ ജലനിരപ്പില്‍ മാറ്റംവരുത്തേണ്ടെന്ന്…

By - Siju Kuriyedam Sreekumar -- Wednesday, October 27, 2021

ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്നു സുപ്രിം കോടതി നിയോഗിച്ച  മേൽനോട്ട സമിതി റിപ്പോർട്ട് നൽകി . തങ്ങളുടെ തീരുമാനത്തോട് സമിതി യോഗത്തിൽ കേരളം വിയോജിച്ചിരുന്നു എന്നും മേൽനോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചു.

പുതിയ ഡാമെന്ന് അന്ന് പറഞ്ഞ പിണറായി ആശങ്ക വേണ്ടെന്ന്…

By - Siju Kuriyedam Sreekumar -- Monday, October 25, 2021

‘മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ട നിലപാട്‌ കാണാം. അന്നങ്ങനെ, ഇന്നിങ്ങനെ’ എന്ന കുറിപ്പോടെയാണ് പലരും  വിഡിയോ പങ്കുവച്ചത്.

മുല്ലപെരിയാർ വീണ്ടും ചർച്ചയായ സാഹചര്യത്തിൽ : മുല്ലപ്പെരിയാറില്‍…

By - Siju Kuriyedam Sreekumar -- Monday, October 25, 2021

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. വിഷയത്തില്‍ തമിഴ്‌നാടുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Recent Article