visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

ചിരിച്ചാൽ ഇനി കടുത്ത വിലനൽകേണ്ടി വരും ചിലപ്പോൾ ജീവന്റെ…

By - Siju Kuriyedam Sreekumar -- Saturday, December 18, 2021

ഉത്തരകൊറിയയിൽ പത്തു ദിവസത്തേയ്ക്കു ജനങ്ങൾ ചിരിക്കുന്നത് നിരോധിച്ചു. രാജ്യത്തിന്റെ മുൻ ഭരണാധികാരിയും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇലിന്റെ 10–ാം ചരമവാർഷികത്തോട് അനുബന്ധിച്ചാണ് ഭരണകൂടത്തിന്റെ ഉത്തരവ്.

മിനിസ്റ്ററെ വെള്ളം കുടിപ്പിച്ചു ഗവർണർ , ഗവര്‍ണര്‍ക്ക്…

By - Siju Kuriyedam Sreekumar -- Saturday, December 18, 2021

രാഷ്ട്രീയ ഇടപെടലുകളുടെ സാഹചര്യങ്ങളില്‍ തനിക്ക് ചാന്‍സിലര്‍ ആയി തുടരാന്‍ സാധിക്കില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കി. മന്ത്രി ആര്‍. ബിന്ദു തനിക്ക് നേരിട്ട് കത്തെഴുതിയത് ഭരണഘടന വിരുദ്ധമാണ്. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനാണ് താന്‍ നിയമന ശുപാര്‍ശയില്‍ ഒപ്പിട്ടത്. 

മന്ത്രി ഉപയോഗിച്ചത് ഇല്ലാത്ത അവകാശം; കണ്ണൂർ സർവകലാശാല…

By - Siju Kuriyedam Sreekumar -- Saturday, December 18, 2021

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനായി മന്ത്രി ഉപയോഗിച്ചത് ഇല്ലാത്ത അവകാശം

കേരളത്തിലെ അവസ്ഥ പരിതാപകരം, മരണം 40855, നഷ്ടപരിഹാരം…

By - Siju Kuriyedam Sreekumar -- Friday, December 17, 2021

ഗുജറാത്ത് മാതൃകയില്‍ നഷ്ടപരിഹാരം സംബന്ധിച്ച പരസ്യം മാധ്യമങ്ങളിലൂടെ നല്‍കാനും ഒരാഴ്ചയ്ക്കുള്ളില്‍ സഹായം അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു

ഭാഗ്യലക്ഷ്‌മി ദിയാസന ശ്രീലക്സ്മി എന്നിവർക്ക് എതിരെ…

By - Siju Kuriyedam Sreekumar -- Friday, December 17, 2021

ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവരാണ് കേസിലെ 3 പ്രതികൾ. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 294(ബി),323,452,506(1),34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

പ്രദീപിന്റെ ഭാര്യയ്ക്കു റവന്യൂ വകുപ്പിൽ ജോലി; ഉത്തരവ്…

By - Siju Kuriyedam Sreekumar -- Friday, December 17, 2021

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നൽകുമെന്ന് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രി കെ.രാജൻ അറിയിച്ചിരുന്നു. പ്രദീപിന്റെ കുടുംബത്തിന് എട്ടു ലക്ഷം രൂപയുടെ സാമ്പത്തികസഹായം നൽകാനും യോഗത്തിൽ തീരുമാനമായിരുന്നു.

വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപ്പിടിത്തം, മേല്‍ക്കൂര…

By - Siju Kuriyedam Sreekumar -- Friday, December 17, 2021

വടകര സബ് ട്രഷറി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. കംപ്യൂട്ടർ ഉൾപ്പെടെ ഓഫിസിലെ എല്ലാ സാധനങ്ങളും കത്തിപ്പോയി. ഫയലുകൾ വളരെ കുറച്ചു മാത്രമേ മാറ്റാൻ കഴിഞ്ഞുള്ളൂ. 

പരാജയത്തിൽ നിന്ന് പാഠം പഠിച്ചു; സജീവ രാഷ്ട്രീയം വിടുന്നു:…

By - Siju Kuriyedam Sreekumar -- Thursday, December 16, 2021

രാഷ്ട്രീയപ്രവര്‍ത്തകനല്ല, രാഷ്ട്രസേവകന്‍ മാത്രമാണ് താൻ. ബ്യൂറോക്രാറ്റ് എന്ന നിലയ്ക്കാണ് രാഷ്ട്രീയത്തിൽ ചേർന്നതും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും. മല്‍സരിച്ചതില്‍ നിരാശയില്ല, പലതും പഠിക്കാനായെന്നും ശ്രീധരന്‍ പറഞ്ഞു.

കള്ളവോട്ട് തടയുകയെന്ന ലക്ഷ്യവുമായി ആധാർനമ്പറും തിരഞ്ഞെടുപ്പു…

By - Siju Kuriyedam Sreekumar -- Thursday, December 16, 2021

കള്ളവോട്ട് തടയുകയെന്ന ലക്ഷ്യവുമായി ആധാർനമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽകാർഡും ബന്ധിപ്പിക്കും. ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി.

ജനങ്ങൾക്കു റോഡിലെ കുഴിയിൽ വീണു മരിക്കാതെ വീട്ടിലെത്താൻ…

By - Siju Kuriyedam Sreekumar -- Wednesday, December 15, 2021

കേരളത്തിലെ റോഡിൻറെ ശോചനീയാവസ്ഥയിൽ കോടതിയുടെ ഇടപെടൽ വീണ്ടും . ജനങ്ങൾക്കു റോഡിലെ കുഴിയിൽ വീണു മരിക്കാതെ വീട്ടിലെത്താൻ കഴിയണമെന്നു ഹൈക്കോടതി

Recent Article