visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

KSRTC അനാസ്ഥ, സ്‌പെയര്‍പാര്‍ട്‌സ് വാങ്ങാന്‍ പണമില്ല;…

By - Siju Kuriyedam Sreekumar -- Saturday, November 27, 2021

ലോ ഫ്‌ളോര്‍ ബസുകള്‍ ഡിപ്പോകളില്‍ കിടന്ന് നശിക്കുന്നതായുള്ള വാര്‍ത്തകള്‍ നിരവധി തവണ വന്നെങ്കിലും നടപടിയെടുക്കാന്‍ ഒരു നിവൃത്തിയുമില്ലാത്ത അവസ്ഥയിലാണ് കോര്‍പ്പറേഷന്‍. എന്നാല്‍, ഇതിനിടെ 250 ബസുകള്‍ വാടകയ്‌ക്കെടുക്കാനുള്ള ശ്രമം കോര്‍പ്പറേഷന്‍ നടത്തുന്നുമുണ്ട്

കേരളത്തിൽ പട്ടിണിയാണ് എന്നാലും ഹെലികോപ്റ്റർ ഇല്ലാതെ…

By - Siju Kuriyedam Sreekumar -- Saturday, November 27, 2021

പട്ടിണിയാണ് എന്നാലും ഹെലികോപ്റ്റർ ഇല്ലാതെ വയ്യ  .  പറക്കുന്ന ധൂർത്തിനായി   ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാന്‍ അതിവേഗനീക്കം  . മറ്റു സംസ്ഥാനങ്ങൾ പകുത്തി വാടകക്ക് എടുത്ത അതെ ഹെലികോപ്റ്റർ കേരളം ഇരട്ടി വാടകക്കാണ് എടുക്കുന്നത് ഇതിൽ അഴുമതിയാരോപണവും ഉന്നയിക്കുന്നുണ്ട് .  

പെട്രോൾ ഡീസൽ വിലയും മറികടന്ന് തക്കാളി; പക്ഷെ നാലിലൊന്നു…

By - Siju Kuriyedam Sreekumar -- Friday, November 26, 2021

കോവിഡിനെത്തുടർന്നുളള സാമ്പത്തികപ്രതിസന്ധിയിൽ തട്ടിമുട്ടി ജീവിക്കുന്നവരുടെ കാര്യമാണ് ഇതോടെ കൂടുതൽ പരുങ്ങലിലായത്. കടയിൽ നിന്നു തക്കാളി വാങ്ങുമ്പോൾ കിലോയ്ക്കു 130 രൂപവരെയാണിപ്പോൾ വില. കര്ഷകന് കിട്ടുന്നതോ തുച്ഛമായ വിലയും

കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരേ ഹൈക്കോടതിയുടെ…

By - Siju Kuriyedam Sreekumar -- Thursday, November 25, 2021

മന്ത്രി റോഡ് ഷോ നടത്തി സെൽഫിയും എടുത്തു നടക്കുമ്പോൾ കാണുന്നില്ലേ റോഡുകളുടെ ശോചനീയാവസ്ഥ എന്ന്   സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ  / ചർച്ചകൾ നടക്കാൻ തുടങ്ങിട്ടു മാസങ്ങളോളം ആയി . അപ്പോളും മന്ത്രി ക്യാമറയും തുക്കി ഫോട്ടോഷൂട് നടത്തുന്നു   അതിനിടയിലാണ് കോടതിയുടെ ഇടപെടലും രൂക്ഷവിമര്‍ശനവും

ശ്രീനഗറില്‍ അധ്യാപകരെ കൊലപ്പെടുത്തിയ ടി.ആര്‍.എഫ്.…

By - Siju Kuriyedam Sreekumar -- Thursday, November 25, 2021

തീവ്രവാദ സംഘടനയായ ടി.ആര്‍.ഫിന്റെ മുതിര്‍ന്ന കമ്മാന്‍ഡര്‍ ഉള്‍പ്പടെ മൂന്ന് ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ശ്രീനഗറില്‍ രണ്ട് അധ്യാപകരുടെ കൊലപാതകത്തില്‍ ഉള്‍പ്പടെ പങ്കാളികളായവരാണ് ഇവരെന്ന് ശ്രീനഗര്‍ പോലീസ് അറിയിച്ചു. ശ്രീനഗറിലെ രാംഭാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

കെ കരുണാകരനെ പറ്റി പ്രേമചന്ദ്ര കുറുപ് IAS, രാജൻ, പാമൊലിൻ,…

By - Siju Kuriyedam Sreekumar -- Thursday, November 25, 2021

മുൻ മുഖ്യമന്ത്രി കെ.കരുണാകരനു രാജൻ കേസിലും പാമൊലിൻ കേസിലും ഐഎസ്ആർഒ കേസിലും പങ്കുണ്ടായിരുന്നില്ലെന്നും, ഉദ്യോഗസ്ഥരും പ്രതിപക്ഷവും കോൺഗ്രസ് പാർട്ടിയിലെ ചില നേതാക്കളും ചേർന്ന് അദ്ദേഹത്തെ നിയമക്കുരുക്കിൽ ആക്കുകയായിരുന്നുവെന്നും കരുണാകരനൊപ്പം 36 വർഷം പ്രവർത്തിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.എസ്.പ്രേമചന്ദ്ര കുറുപ്പിന്റെ വെളിപ്പെടുത്തൽ.

പ്രായപരിധി 75: പ്രമുഖർ കമ്മിറ്റിക്കു പുറത്താകും, പിണറായിക്ക്…

By - Siju Kuriyedam Sreekumar -- Thursday, November 25, 2021

പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ ഉയർന്ന പ്രായപരിധി 75 എന്ന മാനദണ്ഡം സിപിഎം കൊണ്ടുവരുന്നതോടെ പല പ്രമുഖരും ഈ സമ്മേളനത്തോടെ കമ്മിറ്റികളിൽനിന്ന് പുറത്താകും. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയിൽ 88 അംഗങ്ങളാണുള്ളത്. പിണറായിക്ക് ഇളവ്

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; യെലോ…

By - Siju Kuriyedam Sreekumar -- Thursday, November 25, 2021

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

പെട്രോൾ ഡീസൽ വില വീണ്ടും കുറയാൻ സാധ്യത, അസാധാരണ കേന്ദ്രനീക്കം,…

By - Siju Kuriyedam Sreekumar -- Wednesday, November 24, 2021

ഡിമാൻഡിൽ പെട്ടെന്നൊരു ഇടിവുണ്ടായാൽ രാജ്യാന്തര വിപണിയിൽ വില കുറയും. ഉൽപാദക രാജ്യങ്ങളെ, ഉൽപാദനം കൂട്ടി വില കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാൻ ഈ ‘പേടിപ്പിക്കൽ’ പ്രേരിപ്പിച്ചേക്കാം. അമേരിക്ക മുന്നോട്ടുവച്ച കരുതൽ ശേഖരം തുറക്കാനുള്ള നിർദേശത്തിനു പിന്നിലുള്ള ലക്ഷ്യം ഇതാണ്.

Russia is increasing combat readiness in eastern Ukraine,…

By - Siju Kuriyedam Sreekumar -- Wednesday, November 24, 2021

In a statement on Tuesday, it said that Russia "is increasing the combat readiness of the Russian occupation forces in the temporarily occupied territory in the Donetsk and Luhansk regions."

Recent Article