visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

ഹരീഷ് ആർ നമ്പൂതിരിപ്പാടിന് ബാലസാഹിത്യ അക്കാദമിയുടെ…

By - Siju Kuriyedam Sreekumar -- Friday, December 03, 2021

ബാല സാഹിത്യകാരനും അധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്  ബാലസാഹിത്യ അക്കാദമിയുടെ , ബാലകഥാശ്രീ പുരസ്കാരം സമ്മാനിച്ചു.

കുഞ്ഞുങ്ങളുടെ കഥമാഷിന്റെ "ആകാശത്തിന് അതിരുകളില്ല "

By - Siju Kuriyedam Sreekumar -- Friday, December 03, 2021

കുട്ടികൾക്കായി കഥപറയുന്ന ഹരീഷ് ആർ നമ്പൂതിരിപ്പാട്, പ്രത്യേക പരിഗണന അർഹിക്കുന്ന  കുട്ടികൾക്കായുള്ള കഥകളുമായി വരുന്നു. കാട്ടിലെ വിദ്യാലയത്തിൽ നടക്കുന്ന കായികമേളയുമായി ബന്ധപ്പെട്ട സാങ്കൽപ്പിക കഥയാണ് ആകാശത്തിന് അതിരുകളില്ല

രാമമംഗലം ഹൈസ്കൂളിൽ ഭിന്നശേഷി വാരാചരണം , ഡിസംബർ 3 അന്തർദേശീയ…

By - Siju Kuriyedam Sreekumar -- Friday, December 03, 2021

ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിനോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടത്തുന്ന .ഭിന്നശേഷി വാരാചരണം  രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് ഇ പി ഉദ്ഘാടനം ചെയ്തു.

കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടുപേരില്‍…

By - Siju Kuriyedam Sreekumar -- Thursday, December 02, 2021

കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ചുപേര്‍ കോവിഡ് പോസിറ്റീവ്. ഇവരെ ഐസൊലേറ്റ് ചെയ്യുകയും സാമ്പിളുകള്‍ ജീനോം പരിശോധനയ്ക്കായി അയക്കുകയും ചെയ്‌തെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചതായി…

By - Siju Kuriyedam Sreekumar -- Thursday, December 02, 2021

ബെംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ടുഘട്ട പരിശോധനയിലും ഇരുവരും കോവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് ഇരുവരേയും നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട്‌ സാമ്പിളില്‍ ചില വ്യത്യാസങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഇരുവര്‍ക്കും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. 

4 people injured after World War II aircraft bomb…

By - Siju Kuriyedam Sreekumar -- Wednesday, December 01, 2021

An old aircraft bomb exploded at a train station in Munich, Germany, on Wednesday. Four people were injured in the incident.

ലോകം കനത്ത ഊർജ പ്രതിസന്ധിയിൽ , പടരുന്നു പലരീതിയിൽ…

By - Siju Kuriyedam Sreekumar -- Wednesday, December 01, 2021

ആഗോള ഊർജ പ്രതിസന്ധിക്ക് ഒട്ടേറെ കാരണങ്ങൾ സാമ്പത്തിക വിദഗ്ധർ നിരത്തുന്നുണ്ടെങ്കിലും ലോകമെങ്ങും ശക്തമാകുന്ന ശീതയുദ്ധങ്ങളാണു പ്രതിസന്ധിക്ക് തീ പകരുന്നതെന്നു നിസ്സംശയം പറയാം. കോവിഡിന്റെ പിടിയിൽനിന്നു ലോക സമ്പദ്‌വ്യവസ്ഥ അതിവേഗം തിരിച്ചുവന്നതിനെ തുടർന്നു പെട്ടെന്നുണ്ടായ ഡിമാൻഡ് ആണു വിലക്കയറ്റത്തിനു പ്രധാന കാരണമായി പറയുന്നത്.

രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചു; വിവാദ കാര്‍ഷിക നിയമങ്ങള്‍…

By - Siju Kuriyedam Sreekumar -- Wednesday, December 01, 2021

നവംബര്‍ 19-ന് ഗുരു നാനാക്ക് ജയന്തിയിലാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിയമം റദ്ദാക്കുന്ന ബില്ലുകള്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു.

മുല്ലപെരിയാർ ഡാമിൽ വെള്ളം പരമാവധി സംഭരണശേഷിയായ 142…

By - Siju Kuriyedam Sreekumar -- Tuesday, November 30, 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലേക്കുയര്‍ന്നു. ഇതോടെ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകള്‍ ഉയര്‍ത്തി. നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മരണ ഭീതി മാറാതെ അട്ടപ്പാടി; 9 വർഷം പൊലിഞ്ഞത് 121 കുട്ടികൾ;…

By - Siju Kuriyedam Sreekumar -- Saturday, November 27, 2021

വെളളിയാഴ്ച രാത്രി ആറു വയസ്സുളള ഒരു കുട്ടി കൂടി മരിച്ചതോടെ ഔദ്യോഗിക കണക്കനുസരിച്ച് ഒൻപതുവർഷത്തിനിടെ അട്ടപ്പാടിയിൽ മരിച്ചത് 121 കുട്ടികൾ. 2013 മുതൽ ഇന്നലെ വരെയുളള കണക്കനുസരിച്ചാണിത്. സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയാണ് വെളളിയാഴ്ച രാത്രി ഒൻപതോടെ മരിച്ചത്.

Recent Article