visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

പാലാരിവട്ടം പാലം പണിയിൽ ഇടതു സർക്കാരിന്റെ ഇരട്ടത്താപ്പ്…

By - Siju Kuriyedam Sreekumar -- Saturday, November 13, 2021

പാലാരിവട്ടം മേല്‍പാലം പൊളിച്ചു പണിയാന്‍ ചെലവായ തുക മുന്‍ കരാറുകാരനില്‍നിന്ന് തിരിച്ചുപിടിക്കാതെ സര്‍ക്കാര്‍. 24.52 കോടി രൂപയാണ് ആര്‍ഡിഎസ് കമ്പനി സര്‍ക്കാരിന് തിരിച്ചടയ്ക്കാനുള്ളത്. പാലം നിര്‍മാണം പൂര്‍ത്തിയായി എട്ടു മാസം പിന്നിടുമ്പോഴും ചെലവാക്കിയ തുക സര്‍ക്കാരിന് തിരികെ ലഭിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.

ശബരിമല ആചാരനുഷ്ഠാനങ്ങൾ തകർക്കാൻ നടന്ന സംഘടിത ശ്രമത്തെ…

By - Siju Kuriyedam Sreekumar -- Friday, November 12, 2021

ശബരിമല ആചാരനുഷ്ഠാനങ്ങൾ തകർക്കുക എന്ന ഗൂഠലക്ഷ്യവുമായി വ്യാജ ചെമ്പോലയുമായി വന്ന 24ന്യൂസിനും, അതിന്റെ റിപ്പോർട്ടർ ഷഹീൻ ആന്റണി ക്കും എതിരെ രാധാകൃഷ്ണൻ  വരേണിക്കൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ 24 ന്യൂസ് മാനേജ്മെന്റിനോട് കേന്ദ്ര വാർത്ത വിനിമയ മന്ത്രലയം വിശദീകരണം തേടി

അവസാനം തുറന്നു പറഞ്ഞു സർക്കാർ, ഡാം തുറന്നത് പ്രളയത്തിന്റെ…

By - Siju Kuriyedam Sreekumar -- Friday, November 12, 2021

മുന്കരുതലില്ലാതെ എല്ലാ ഡാമുകളും ഒരുമിച്ചു   തുറന്നത് കാരണമാണ്    2018-ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ആഘാതം കൂട്ടിയത് എന്ന്  സമ്മതിച്ച് സർക്കാർ

മലയാളി എയർഹോസ്റ്റസ് പി.ഷഹാന വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു…

By - Siju Kuriyedam Sreekumar -- Thursday, November 11, 2021

എയർഹോസ്റ്റസ് പി.ഷഹാന വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 99 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി.

നവംബര്‍ ഒന്നിന് യോഗം ചേര്‍ന്ന രേഖ പുറത്ത്: മന്ത്രി…

By - Siju Kuriyedam Sreekumar -- Wednesday, November 10, 2021

നവംബര്‍ ഒന്നിന് ഇത്തരമൊരു യോഗം ചേര്‍ന്നില്ലെന്ന് സ്ഥാപിക്കാനാണ് ജലസേചന വകുപ്പ് ശ്രമിച്ചത്. ഇന്ന് നിയമസഭയിലും സമാനമായ വാദമാണ് ഉന്നയിക്കാന്‍ ശ്രമിച്ചത്. നവംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തിലാണ് മരം മുറിക്കാനുള്ള അനുമതി നല്‍കാന്‍ തീരുമാനമായതെന്നും ടി.കെ ജോസിന് അയച്ച കത്തിന്റെ ഭാഗമായുള്ള ഉത്തരവില്‍ വ്യക്തമാണ്. യോഗം നടന്നില്ലെന്നും അതിന് തെളിവില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറയുമ്പോള്‍ അത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

മുല്ലപെരിയാർ അണക്കെട്ടിൽ നവംബര്‍ 30-ന് ജലനിരപ്പ് 142…

By - Siju Kuriyedam Sreekumar -- Tuesday, November 09, 2021

ബേബി ഡാം പരിസരത്തെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് കേരള സര്‍ക്കാര്‍ റദ്ദാക്കിയതില്‍ ഇടപെടാനാകില്ലെന്നും ദുരൈമുരുകന്‍ നേരത്തെ പ്രതികരിച്ചിരുന്നു. വൈകാരികമായ വിഷയമാണെന്നും അനാവശ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഡാം തുറന്നത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹി‍ദ കമാ‍ലിന്റെ പിഎച്ച്ഡി…

By - Siju Kuriyedam Sreekumar -- Tuesday, November 09, 2021

സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹി‍ദ കമാ‍ലിന്റെ പിഎച്ച്ഡി സംബന്ധിച്ച വിവാദം തീരുന്നില്ല. കസഖ്സ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്ന് ഷാഹിദ കമാല്‍ ലോകായുക്തയ്ക്ക് നൽകിയ മറുപടിയിൽ പറഞ്ഞു. വിയറ്റ്നാം സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് എന്നായിരുന്നു മുന്‍നിലപാട്.

കേരളത്തിൽ ബസ് യാത്രകൾ ഇനി ചിലവേറും ; മിനിമം ചാര്‍ജ്…

By - Siju Kuriyedam Sreekumar -- Tuesday, November 09, 2021

ബസ്സുടമകള്‍ 12 രൂപ മിനിമം ചാര്‍ജ് എന്ന് വാദിക്കുന്നുണ്ടെങ്കിലും 10 രൂപയായി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. മിനിമം നിരക്ക് 10 രൂപയാക്കുന്നതില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണെന്നാണു സൂചന.

കോവിഡ് മൂലം മരിച്ചവരുടെ ജില്ലാതലത്തിൽ കൊടുത്ത ലിസ്റ്റ്…

By - Siju Kuriyedam Sreekumar -- Monday, November 08, 2021

ആരോഗ്യവകുപ്പ് 16 ദിവസത്തിനിടെ കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയത് നേരത്തെ ഒഴിവാക്കിയ 5479 മരണങ്ങൾ. ഇതിൽ ഭൂരിഭാഗവും കോവിഡ് ബാധിച്ചു മരിച്ചെന്ന രേഖകളുണ്ടായിട്ടും പട്ടികയിൽനിന്ന് ഒഴിവാക്കിയവയാണ്.

Recent Article