visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

തീവ്രന്യൂനമര്‍ദ്ദം, രണ്ട് ദിവസം കൂടി മഴ തുടരും; 12…

By - Siju Kuriyedam Sreekumar -- Thursday, November 18, 2021

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി അടുത്ത രണ്ട് ദിവസംകൂടി കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ 12 ജില്ലകളില്‍ മൂന്ന് ദിവസം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഭാരതത്തിന്റെ യെശസ്സ് കളങ്കപ്പെടും രീതിയിൽ വരച്ച കാർട്ടൂണിന്…

By - Siju Kuriyedam Sreekumar -- Thursday, November 18, 2021

സ്വന്തം രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് അവാർഡ് കൊടുത്ത നടപടി തികച്ചും ദേശവിരുദ്ധ പ്രവർത്തനമാണ്.

ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗം ,ദേവസ്വം ബോർഡിനെതിരെ…

By - Siju Kuriyedam Sreekumar -- Wednesday, November 17, 2021

ശബരിമല അയ്യപ്പനുള്ള അപ്പം, അരവണ തുടങ്ങിയ നൈവേദ്യത്തിന് ഉപയോഗിച്ച ഹലാൽ ശർക്കര വിഷയത്തിൽ ശബരിമല കർമ്മസമിതി എസ് ജെ ആർ കുമാർ കൊടുത്ത റിട്ട് ഹർജി ഇന്ന് ബഹു. കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസ് കേൾക്കുന്ന സമയമയതാണ് ദേവസ്വം വക്കീലിന്റെ കുമ്പസാരം നടന്നത്.

ക്രിപ്‌റ്റോകറന്‍സി വാഗ്ദാനം ചെയ്ത് നൂറുകോടിയുടെ തട്ടിപ്പ്;…

By - Siju Kuriyedam Sreekumar -- Wednesday, November 17, 2021

ലോങ്‌റിച്ച് ടെക്‌നോളജീസ് എന്ന കമ്പനിയുടെ പേരില്‍ ക്രിപ്‌റ്റോകറന്‍സി വാഗ്ദാനം ചെയ്ത് പ്രതികള്‍ കോടിക്കണക്കിന് രൂപ തട്ടിയതായാണ് പോലീസ് പറയുന്നത്.

ഏഴുവയസ്സുകാരിക്കും ഭിന്നശേഷിക്കാരിയായ ബന്ധുവിനും കോഴിക്കോട്…

By - Siju Kuriyedam Sreekumar -- Wednesday, November 17, 2021

തിങ്കളാഴ്ച രാവിലെ (08-11-2021) ഒന്‍പതോടെയാണ് സംഭവം. ഭിന്നശേഷിക്കാരിയും ബന്ധുവായ പെണ്‍കുട്ടിയും മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മാതാവ് തൊഴിലുറപ്പിന് പോയതായിരുന്നു. വീട്ടിലെത്തിയ പ്രതി, പീഡിപ്പിച്ചതായാണ് കുട്ടി പോലീസിനോട് പറഞ്ഞത്.

ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണം എന്ന് സുപ്രീം…

By - Siju Kuriyedam Sreekumar -- Tuesday, November 16, 2021

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്ന് കത്തില്‍ ദേവകി അന്തര്‍ജനം ചൂണ്ടിക്കാട്ടി. 2020 ജനുവരിയില്‍ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ ശബരിമല കേസില്‍ വാദം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കേസിലെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.

ഭാര്യയുമൊത്ത് ബൈക്കില്‍ യാത്ര ചെയ്യവേ ആര്‍എസ്എസ് പ്രവര്‍ത്തകനെ…

By - Siju Kuriyedam Sreekumar -- Monday, November 15, 2021

ബൈക്കിൽനിന്നു തെറിച്ചു വീണ സജിത്തിനെ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു.

സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് സി.എ.ജി. , കേരള ബജറ്റ്…

By - Siju Kuriyedam Sreekumar -- Sunday, November 14, 2021

നിയമസഭയുടെ അനുമതി വേണമെന്നുള്ള നിബന്ധന ഉണ്ടായിട്ടുകൂടി അനുവദിക്കപ്പെട്ട തുകയെക്കാള്‍ 2019-20 വര്‍ഷം അധികച്ചെലവുണ്ടായി

മുന്‍ മിസ് കേരളയുള്‍പ്പെടെ മരിച്ച കേസ് വാഹനം പിന്തുടര്‍ന്ന്…

By - Siju Kuriyedam Sreekumar -- Saturday, November 13, 2021

അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറി നിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Recent Article