visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

രാമമംഗലം ഹൈസ്കൂളിൽ ഭിന്നശേഷി വാരാചരണം , ഡിസംബർ 3 അന്തർദേശീയ…

By - Siju Kuriyedam Sreekumar -- Friday, December 03, 2021

ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിനോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടത്തുന്ന .ഭിന്നശേഷി വാരാചരണം  രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് ഇ പി ഉദ്ഘാടനം ചെയ്തു.

കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടുപേരില്‍…

By - Siju Kuriyedam Sreekumar -- Thursday, December 02, 2021

കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ചുപേര്‍ കോവിഡ് പോസിറ്റീവ്. ഇവരെ ഐസൊലേറ്റ് ചെയ്യുകയും സാമ്പിളുകള്‍ ജീനോം പരിശോധനയ്ക്കായി അയക്കുകയും ചെയ്‌തെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചതായി…

By - Siju Kuriyedam Sreekumar -- Thursday, December 02, 2021

ബെംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ടുഘട്ട പരിശോധനയിലും ഇരുവരും കോവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് ഇരുവരേയും നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട്‌ സാമ്പിളില്‍ ചില വ്യത്യാസങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഇരുവര്‍ക്കും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. 

4 people injured after World War II aircraft bomb…

By - Siju Kuriyedam Sreekumar -- Wednesday, December 01, 2021

An old aircraft bomb exploded at a train station in Munich, Germany, on Wednesday. Four people were injured in the incident.

മുല്ലപെരിയാർ ഡാമിൽ വെള്ളം പരമാവധി സംഭരണശേഷിയായ 142…

By - Siju Kuriyedam Sreekumar -- Tuesday, November 30, 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലേക്കുയര്‍ന്നു. ഇതോടെ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകള്‍ ഉയര്‍ത്തി. നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മോഡലുകളുടെ മരണത്തിലെ ദുരൂഹത വഴിതുറക്കുന്നതു കേരളത്തിനു…

By - Siju Kuriyedam Sreekumar -- Monday, November 29, 2021

പാർട്ടി യിലേക്ക് ചെറുപ്പം പെൺകുട്ടികളെ ആകർഷിക്കാൻ ഇടനിലക്കാരായ ചെറുപ്പക്കാരെയും ഏർപ്പാടാക്കിയിരുന്നു എന്നും  സംശയിക്കുന്നു . അവർ പഠിക്കുന്ന കോളേജിലെ തന്നെ ചെറുപ്പക്കാരോ അല്ലെങ്കിൽ അവർ താമസിക്കുന്ന സ്ഥലങ്ങളിൽ താമസമാക്കിയ  ചെറുപ്പക്കാരോ ആണ് ഇതിനായി ഉണ്ടാവുക  . പെൺകുട്ടികളുമായി ചങ്ങാത്തം ഉണ്ടാക്കി പിന്നെ പാർട്ടികളെ പറ്റി പറഞ്ഞു പ്രലോഭിപ്പിക്കും

കേരളം വേണോ കെ റെയിൽ വേണോ , ആർക്കും ബുദ്ധിമുട്ടില്ലാതെ…

By - Siju Kuriyedam Sreekumar -- Sunday, November 28, 2021

ഇ  എം ശ്രീധരന്റെ മാസ്റ്റർ പ്ലാൻ അനുസരിച്ചു ഇപ്പോൾ  ഉള്ള റോഡുകളുടെ മുകളിലൂടെ ആരുടേയും ഭൂമി നഷ്ടപ്പെടാതെ ഗവർമെന്റ് നു അതികം സാമ്പത്തിക ബാധ്യത ഇല്ലാതെ പകുതി ചിലവിൽ  നടപ്പാക്കാവുന്ന രീതിയാണ് അദ്ദേഹം  സമർപ്പിച്ചത് അത് പൂഴ്ത്തി വച്ചാണ് ചിലരുടെ സ്വാർത്ഥ താല്പര്യത്തിനായി ഈ പുതിയ റൂട്ട് നടപ്പാക്കുന്നത് .

പെട്രോൾ ഡീസൽ വിലയും മറികടന്ന് തക്കാളി; പക്ഷെ നാലിലൊന്നു…

By - Siju Kuriyedam Sreekumar -- Friday, November 26, 2021

കോവിഡിനെത്തുടർന്നുളള സാമ്പത്തികപ്രതിസന്ധിയിൽ തട്ടിമുട്ടി ജീവിക്കുന്നവരുടെ കാര്യമാണ് ഇതോടെ കൂടുതൽ പരുങ്ങലിലായത്. കടയിൽ നിന്നു തക്കാളി വാങ്ങുമ്പോൾ കിലോയ്ക്കു 130 രൂപവരെയാണിപ്പോൾ വില. കര്ഷകന് കിട്ടുന്നതോ തുച്ഛമായ വിലയും

കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരേ ഹൈക്കോടതിയുടെ…

By - Siju Kuriyedam Sreekumar -- Thursday, November 25, 2021

മന്ത്രി റോഡ് ഷോ നടത്തി സെൽഫിയും എടുത്തു നടക്കുമ്പോൾ കാണുന്നില്ലേ റോഡുകളുടെ ശോചനീയാവസ്ഥ എന്ന്   സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ  / ചർച്ചകൾ നടക്കാൻ തുടങ്ങിട്ടു മാസങ്ങളോളം ആയി . അപ്പോളും മന്ത്രി ക്യാമറയും തുക്കി ഫോട്ടോഷൂട് നടത്തുന്നു   അതിനിടയിലാണ് കോടതിയുടെ ഇടപെടലും രൂക്ഷവിമര്‍ശനവും

സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹി‍ദ കമാ‍ലിന്റെ പിഎച്ച്ഡി…

By - Siju Kuriyedam Sreekumar -- Tuesday, November 09, 2021

സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹി‍ദ കമാ‍ലിന്റെ പിഎച്ച്ഡി സംബന്ധിച്ച വിവാദം തീരുന്നില്ല. കസഖ്സ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്ന് ഷാഹിദ കമാല്‍ ലോകായുക്തയ്ക്ക് നൽകിയ മറുപടിയിൽ പറഞ്ഞു. വിയറ്റ്നാം സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് എന്നായിരുന്നു മുന്‍നിലപാട്.

Recent Article