visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

പച്ചക്കറിച്ചന്തയിലൊരു വേറിട്ട പുസ്തക പ്രകാശനം

By - Siju Kuriyedam Sreekumar -- Monday, December 06, 2021

പുസ്തക പ്രകാശനത്തിൽ വേറിട്ട വഴികൾ സ്വീകരിക്കുന്ന ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാട് രചിച്ച ബാലകവിതാ സമാഹാരം തക്കാളിക്കല്യാണം, ശക്തൻ പച്ചക്കറി മാർക്കറ്റിൽ പി ബാലചന്ദ്രൻ എംഎൽഎ പ്രകാശനം ചെയ്തു

മയക്കുമരുന്ന് നൽകി മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌തെന്ന…

By - Siju Kuriyedam Sreekumar -- Monday, December 06, 2021

മയക്കുമരുന്ന് നൽകി മലപ്പുറം സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സലിംകുമാർ (33) ആണ് പിടിയിലായത്. കേസിലെ മറ്റു പ്രതികളായ അജ്മൽ, ഷമീർ എന്നിവരെ പോലീസ് തിരയുകയാണ്.

ശബരിമലയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ യാത്രകാരുടെ…

By - Siju Kuriyedam Sreekumar -- Sunday, December 05, 2021

ശബരിമലയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ യാത്രകാരുടെ വെർച്ചുവൽ ക്യു / കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധനകൾക്ക് കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം.

റോഡുകളുടെ ശോചനീയ അവസ്ഥയില്‍ മഴയെ പഴിച്ചാല്‍ ചിറാപുഞ്ചിയില്‍…

By - Siju Kuriyedam Sreekumar -- Sunday, December 05, 2021

റോഡുകളുടെ ശോചനീയ അവസ്ഥയില്‍ മഴയെ പഴിച്ചാല്‍ ചിറാപുഞ്ചിയില്‍ റോഡുകളേ ഉണ്ടാകില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ. മന്ത്രി മുഹമ്മദ് റിയാസ് ക്ഷണിച്ച പരിപാടിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ പരാമര്‍ശം. എന്നാല്‍ മനസ്സില്‍ തോന്നുന്നത് വേദിയില്‍ പറയട്ടേ എന്ന് മന്ത്രിയോട് ചോദിച്ച ശേഷമാണ് താന്‍ അഭിപ്രായം പറഞ്ഞതെന്ന് ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മഴയാണ് പ്രശ്‌നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്ന്…

By - Siju Kuriyedam Sreekumar -- Sunday, December 05, 2021

മഴക്കാലത്ത് റോഡ് നന്നാക്കാന്‍(road repair) കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍(Cherrapunji) റോഡ് കാണില്ലെന്നായിരുന്നു പിഎ മുഹമ്മദ് റിയാസിനെ(PA Muhammad Riyas) വേദിയിലിരുത്തി നടന്റെ(Jayasurya) വിമര്‍ശനം

കേന്ദ്രം തരുന്നത് 2022ൽ തീരും, കടം കയറി കേരളം; ഇനി…

By - Siju Kuriyedam Sreekumar -- Saturday, December 04, 2021

കേരളത്തിന്റെ സാമ്പത്തിക ഭാവി എങ്ങോട്ടാണ്? സാമ്പത്തിക വിദഗ്ധർ തന്നെ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. കഴിഞ്ഞ ദിവസം ശമ്പളവും പെൻഷനും വിതരണം നൽകാൻ 3,500 കോടി രൂപയാണ് സർക്കാർ കടമെടുത്തത്

ഒമിക്രോൺ: ‘ദക്ഷിണാഫ്രിക്കൻ സ്വദേശി കടന്നുകളഞ്ഞു; 10…

By - Siju Kuriyedam Sreekumar -- Saturday, December 04, 2021

കർണാടകയിൽ ഒമിക്രോൺ പോസിറ്റിവായി കണ്ടെത്തിയ രണ്ടു പേരിൽ ഒരാൾ 'കടന്നുകളഞ്ഞെന്നു' സംസ്ഥാന സർക്കാർ അറിയിച്ചു. സ്വകാര്യ ലാബിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുത്ത വ്യക്തിയാണ് കടന്നത്. 66-കാരനായ ദക്ഷിണാഫ്രിക്കൻ സ്വദേശിയാണു നിർദേശങ്ങൾ പാലിക്കാതെ രക്ഷപെട്ടത്

എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?;…

By - Siju Kuriyedam Sreekumar -- Friday, December 03, 2021

കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ വകഭേദം. ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം തിരിച്ചറിഞ്ഞത്. പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞതോടെ ഗ്രീക്ക് അക്ഷരമാലയിലെ 15 ാമത്തെ ഒമിക്രോണ്‍ എന്ന വാക്ക് പുതിയ വകഭേദത്തിന് നല്‍കുകയായിരുന്നു

ഹരീഷ് ആർ നമ്പൂതിരിപ്പാടിന് ബാലസാഹിത്യ അക്കാദമിയുടെ…

By - Siju Kuriyedam Sreekumar -- Friday, December 03, 2021

ബാല സാഹിത്യകാരനും അധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്  ബാലസാഹിത്യ അക്കാദമിയുടെ , ബാലകഥാശ്രീ പുരസ്കാരം സമ്മാനിച്ചു.

കുഞ്ഞുങ്ങളുടെ കഥമാഷിന്റെ "ആകാശത്തിന് അതിരുകളില്ല "

By - Siju Kuriyedam Sreekumar -- Friday, December 03, 2021

കുട്ടികൾക്കായി കഥപറയുന്ന ഹരീഷ് ആർ നമ്പൂതിരിപ്പാട്, പ്രത്യേക പരിഗണന അർഹിക്കുന്ന  കുട്ടികൾക്കായുള്ള കഥകളുമായി വരുന്നു. കാട്ടിലെ വിദ്യാലയത്തിൽ നടക്കുന്ന കായികമേളയുമായി ബന്ധപ്പെട്ട സാങ്കൽപ്പിക കഥയാണ് ആകാശത്തിന് അതിരുകളില്ല

Recent Article