visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

നൂറ്റിമുപ്പതു കോടി ജനങ്ങളുടെ പ്രാർത്ഥനയും പ്രതീക്ഷയും…

By - Siju Kuriyedam Sreekumar -- Wednesday, December 15, 2021

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തിൽ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് (39) അന്തരിച്ചു

ബിപിൻ റാവത്തിനോടുള്ള ആദരസൂചകമായി ഡൽഹിയിലെ അക്ബർ റോഡിന്…

By - Siju Kuriyedam Sreekumar -- Tuesday, December 14, 2021

അക്ബർ റോഡിന് ബിപിൻ റാവത്തിന്റെ പേര് നൽകി രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയുടെ ഓർമ്മകൾ സ്ഥിരമാക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചു. ഇത് അദ്ദേഹത്തിന് നൽകുന്ന യഥാർത്ഥ ആദരവാണെന്നും ചൂണ്ടിക്കാട്ടി.

വാക്സീൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം എന്തിനു…

By - Siju Kuriyedam Sreekumar -- Monday, December 13, 2021

നരേന്ദ്ര മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മറ്റൊരു രാജ്യത്തിന്റെയും പ്രധാനമന്ത്രിയല്ല. ജനവിധിയിലൂടെയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. നിങ്ങൾക്ക് രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതിനാൽ, നിങ്ങൾക്ക് ഇതിനെ വെല്ലുവിളിക്കാൻ കഴിയില്ല.

ആരോപണം ശരിയായി; ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ചതിലും…

By - Siju Kuriyedam Sreekumar -- Sunday, December 12, 2021

കേരളത്തില്‍ 51 ലക്ഷം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. അതില്‍ ഇതുവരെ സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം 42579 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള സംസ്ഥാനമായി കേരളം.

സൈനികരെ അപകിർത്തി പെടുത്തുകയും, സമൂഹ മാധ്യമങ്ങളിലൂടെ…

By - Siju Kuriyedam Sreekumar -- Saturday, December 11, 2021

രശ്മിത രാമചന്ദ്രന് എതിരെ കേരള ഹൈകോടതി അഭിഭാഷകൻ അജിത് കുമാർ ആണ് DGP ക്ക് പരാതി നൽകിയത്.

നഗ്നചിത്രങ്ങളും വീഡിയോകളും പുറത്താകുമെന്ന് ഭീഷണിയുണ്ടോ?…

By - Siju Kuriyedam Sreekumar -- Saturday, December 11, 2021

ഈ ചിത്രങ്ങള്‍ സ്വകാര്യനിമിഷത്തിലെ ചിത്രങ്ങള്‍ ആയിരിക്കണം എന്ന് StopNCII.org  വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. അതായത് അവ ഇര നഗ്‌നയായിരിക്കുന്നതോ അവരുടെ ജനനേന്ദ്രിയങ്ങള്‍ കാണിക്കുന്നതോ ലൈംഗിക പ്രവര്‍ത്തനത്തിലോ പോസുകളിലോ ഏര്‍പ്പെടുന്നതോ അടിവസ്ത്രം ധരിക്കുന്നതോ ആയ ചിത്രങ്ങളും വീഡിയോകളുമായിരിക്കാം.

പിറവം സബ്ജില്ലാ ശാസ്ത്ര രംഗം മത്സരത്തിൽ രാമമംഗലം ഹൈസ്കൂളിലെ…

By - Siju Kuriyedam Sreekumar -- Saturday, December 11, 2021

പിറവം സബ്ജില്ലാ ശാസ്ത്ര രംഗം മത്സരത്തിൽ രാമമംഗലം ഹൈസ്കൂളിലെ കുട്ടികൾക്കു തിളക്കമാർന്ന വിജയം. കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈനിലൂടെ നടത്തിയ വിവിധ മത്സരങ്ങളിൽ രാമമംഗലം ഹൈസ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു

രാജ്യം കരയുമ്പോൾ പൊട്ടിച്ചിരിക്കുന്ന സ്ലീപ്പർ സെല്ലുകൾ;ഹെലികോപ്റ്റർ…

By - Siju Kuriyedam Sreekumar -- Friday, December 10, 2021

അന്തർദേശീയ മാധ്യമങ്ങളിൽ ആഹ്ലാദം പ്രകടിപ്പിച്ച് കമൻ്റുകളും, റിയാക്ഷനും ഇടുന്നതിൽ പാക്കിസ്ഥാൻ കാരാണ് കൂടുതൽ എങ്കിൽ, ദേശീയ മാധ്യമങ്ങളുടെ കമൻ്റ് ബോക്സിൽ ആഘോഷം തീർക്കുന്നത് മലയാളികളായ ഒരു വിഭാഗം ആളുകൾ

മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ അവസരം; നോര്‍ക്ക…

By - Siju Kuriyedam Sreekumar -- Friday, December 10, 2021

ജര്‍മനിയിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സ് ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച 'ട്രിപ്പിള്‍ വിന്‍' പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു.

ഗുരുവായൂർ ദേവസ്വം കമ്മിറ്റിയുടെ ഉത്തരവ് കാറ്റിൽ പറത്തി…

By - Siju Kuriyedam Sreekumar -- Thursday, December 09, 2021

കമ്മിറ്റി അംഗങ്ങളായ കെ അജിത്തും, കെ വി ഷാജിയും ഈ ഉത്തരവിന് പുല്ലുവില നൽകി ധിക്കാരപരമായി GST Astt. Commissioner S V Sesir നെയും കൂട്ടി സെക്യൂരിറ്റി ജീവനക്കാരെ ഭീഷിണി പെടുത്തി അധികാരത്തിന്റെ ധാർഷ്ട്യത്തിൽ നാലമ്പലത്തിൽ പ്രവേശിച്ചു.

Recent Article