visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

വടകര എംയുഎം ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐക്കാരും നാട്ടുകാരും…

By - Siju Kuriyedam Sreekumar -- Tuesday, January 11, 2022

എസ്.എഫ്.ഐ പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്തെങ്കിലും സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തിയതാണ് പ്രശ്നമായത്.  സ്കൂളിൽ ക്ലാസുകള്‍ നടക്കുന്നതറിഞ്ഞ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു.

മനസ്സ് പതറുമ്പോൾ കൈ വിറക്കും, ഗവര്‍ണർക്ക് കേരള സർവകലാശാല…

By - Siju Kuriyedam Sreekumar -- Tuesday, January 11, 2022

മനസ്സു പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി താൻ കാണുന്നില്ല. കേരള സർവകലാശാല വിസി വി പി മഹാദേവൻ പിള്ളയുടെ മറുപടി

കേരളത്തില്‍ ഇന്ന് 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.…

By - Siju Kuriyedam Sreekumar -- Tuesday, January 11, 2022

സംസ്ഥാനത്തു കോവിഡ് കേസുകളും മരണവും കൂടുന്നു ,

കേരളം കേട്ടിട്ടുപോലുമില്ലാത്ത തരത്തിലുള്ള പെൺവാണിഭ…

By - Siju Kuriyedam Sreekumar -- Monday, January 10, 2022

27-കാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതിയാണ് 31-കാരനായ ഭര്‍ത്താവിനെതിരേ കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയത്.

ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകൻ ധീരജിന്റെ കൊലപാതകം…

By - Siju Kuriyedam Sreekumar -- Monday, January 10, 2022

തിങ്കളാഴ്ച കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റുരണ്ടുപേര്‍ക്കും കുത്തേറ്റത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കാമ്പസിനുള്ളില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു.

ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ സംഘര്‍ഷം; എസ്എഫ്ഐ…

By - Siju Kuriyedam Sreekumar -- Monday, January 10, 2022

ആക്രമണത്തില്‍ മറ്റ് രണ്ടുപേര്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ട്. കോളേജ് തിരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ആയിരുന്നു ആക്രമണം.

കേരളത്തില്‍ ഇന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

By - Siju Kuriyedam Sreekumar -- Monday, January 10, 2022

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 320 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയില്ല ,വിസിയുടെ മറുപടി…

By - Siju Kuriyedam Sreekumar -- Monday, January 10, 2022

ഇങ്ങനെയാണോ ഒരു വൈസ് ചാന്‍സിലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല. വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി…

By - Siju Kuriyedam Sreekumar -- Sunday, January 09, 2022

വാഹനത്തിന്റെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാളെ കണ്ടെത്താന്‍ പോലീസ് നഗരത്തില്‍ തിരച്ചില്‍ ആരംഭിച്ചു.

കേരളത്തില്‍ ഇന്ന് 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

By - Siju Kuriyedam Sreekumar -- Sunday, January 09, 2022

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5776 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 341 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Recent Article