visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

KSRTC അനാസ്ഥ, സ്‌പെയര്‍പാര്‍ട്‌സ് വാങ്ങാന്‍ പണമില്ല;…

By - Siju Kuriyedam Sreekumar -- Saturday, November 27, 2021

ലോ ഫ്‌ളോര്‍ ബസുകള്‍ ഡിപ്പോകളില്‍ കിടന്ന് നശിക്കുന്നതായുള്ള വാര്‍ത്തകള്‍ നിരവധി തവണ വന്നെങ്കിലും നടപടിയെടുക്കാന്‍ ഒരു നിവൃത്തിയുമില്ലാത്ത അവസ്ഥയിലാണ് കോര്‍പ്പറേഷന്‍. എന്നാല്‍, ഇതിനിടെ 250 ബസുകള്‍ വാടകയ്‌ക്കെടുക്കാനുള്ള ശ്രമം കോര്‍പ്പറേഷന്‍ നടത്തുന്നുമുണ്ട്

കേരളത്തിൽ പട്ടിണിയാണ് എന്നാലും ഹെലികോപ്റ്റർ ഇല്ലാതെ…

By - Siju Kuriyedam Sreekumar -- Saturday, November 27, 2021

പട്ടിണിയാണ് എന്നാലും ഹെലികോപ്റ്റർ ഇല്ലാതെ വയ്യ  .  പറക്കുന്ന ധൂർത്തിനായി   ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാന്‍ അതിവേഗനീക്കം  . മറ്റു സംസ്ഥാനങ്ങൾ പകുത്തി വാടകക്ക് എടുത്ത അതെ ഹെലികോപ്റ്റർ കേരളം ഇരട്ടി വാടകക്കാണ് എടുക്കുന്നത് ഇതിൽ അഴുമതിയാരോപണവും ഉന്നയിക്കുന്നുണ്ട് .  

ശബരിമലയിൽ ലോഡിങ് ആൻഡ് അണ്ലോഡിങ് യൂണിയൻ ഇടപെടാൻ പാടില്ല…

By - Siju Kuriyedam Sreekumar -- Friday, November 26, 2021

ശബരിമലയിലും പമ്പയിലും നിലക്കലും സാധനങ്ങൾ ഇറക്കുന്നതിൽ യൂണിയനുകൾ അനാവശ്യ പ്രശ്നങ്ങളും  പലപ്പോളും ഇറക്കാൻ അനുവദിക്കാതിരിക്കുകയും ചെയുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട് അതാണ് കോടതിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്ന് ഇല്ലാതായത് .

ഇന്ന് രാവിലെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് ബിച്ചു…

By - Siju Kuriyedam Sreekumar -- Friday, November 26, 2021

കൊളജ് പഠനം കഴിഞ്ഞ് സിനിമാ മോഹവുമായി ചെന്നൈയിലേക്ക് വണ്ടികയറുമ്പോൾ ​ആ​ഗ്രഹം മുഴുവൻ സംവിധായകൻ ആവുക എന്നതായിരുന്നു. ഏറെ കഷ്ടപ്പാടുകൾക്കൊടുവിൽ സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹായിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു

കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരേ ഹൈക്കോടതിയുടെ…

By - Siju Kuriyedam Sreekumar -- Thursday, November 25, 2021

മന്ത്രി റോഡ് ഷോ നടത്തി സെൽഫിയും എടുത്തു നടക്കുമ്പോൾ കാണുന്നില്ലേ റോഡുകളുടെ ശോചനീയാവസ്ഥ എന്ന്   സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ  / ചർച്ചകൾ നടക്കാൻ തുടങ്ങിട്ടു മാസങ്ങളോളം ആയി . അപ്പോളും മന്ത്രി ക്യാമറയും തുക്കി ഫോട്ടോഷൂട് നടത്തുന്നു   അതിനിടയിലാണ് കോടതിയുടെ ഇടപെടലും രൂക്ഷവിമര്‍ശനവും

കെ കരുണാകരനെ പറ്റി പ്രേമചന്ദ്ര കുറുപ് IAS, രാജൻ, പാമൊലിൻ,…

By - Siju Kuriyedam Sreekumar -- Thursday, November 25, 2021

മുൻ മുഖ്യമന്ത്രി കെ.കരുണാകരനു രാജൻ കേസിലും പാമൊലിൻ കേസിലും ഐഎസ്ആർഒ കേസിലും പങ്കുണ്ടായിരുന്നില്ലെന്നും, ഉദ്യോഗസ്ഥരും പ്രതിപക്ഷവും കോൺഗ്രസ് പാർട്ടിയിലെ ചില നേതാക്കളും ചേർന്ന് അദ്ദേഹത്തെ നിയമക്കുരുക്കിൽ ആക്കുകയായിരുന്നുവെന്നും കരുണാകരനൊപ്പം 36 വർഷം പ്രവർത്തിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.എസ്.പ്രേമചന്ദ്ര കുറുപ്പിന്റെ വെളിപ്പെടുത്തൽ.

പ്രായപരിധി 75: പ്രമുഖർ കമ്മിറ്റിക്കു പുറത്താകും, പിണറായിക്ക്…

By - Siju Kuriyedam Sreekumar -- Thursday, November 25, 2021

പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ ഉയർന്ന പ്രായപരിധി 75 എന്ന മാനദണ്ഡം സിപിഎം കൊണ്ടുവരുന്നതോടെ പല പ്രമുഖരും ഈ സമ്മേളനത്തോടെ കമ്മിറ്റികളിൽനിന്ന് പുറത്താകും. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയിൽ 88 അംഗങ്ങളാണുള്ളത്. പിണറായിക്ക് ഇളവ്

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; യെലോ…

By - Siju Kuriyedam Sreekumar -- Thursday, November 25, 2021

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

കേരളത്തിൽ ആശുപത്രികളിൽ ഇനി ക്യു നിൽക്കണ്ട വീട്ടിലിരുന്നു…

By - Siju Kuriyedam Sreekumar -- Tuesday, November 23, 2021

ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പരും (Unique Health ID) ഈ വെബ്‌പോര്‍ട്ടല്‍ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍, ലഭ്യമായ സേവനങ്ങള്‍, ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും പോര്‍ട്ടല്‍ വഴി അറിയാന്‍ സാധിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലെയുള്ള റെഫറല്‍ ആശുപത്രികളിലേക്ക് അപ്പോയ്‌മെന്റ് എടുക്കുവാന്‍ റെഫറന്‍സ് ആവശ്യമാണ്.

സ്വന്തം രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് അവാർഡ്,…

By - Siju Kuriyedam Sreekumar -- Monday, November 22, 2021

ജസ്റ്റിസ് എൻ.നഗരേഷിനു മുൻപാകെ എത്തിയ ഹർജി ഫയലിൽ സ്വീകരിച്ചു. പിന്നീട് പരിഗണിക്കുന്നതിനു മാറ്റിവച്ചു. ഇൗ കാർട്ടൂണിന് അവാർഡ് നൽകിയതിനെതിരെ നേരത്തേതന്നെ പ്രതിഷേധം ഉയർന്നിരുന്നു. യുവമോർച്ച ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധ റാലികളും നടത്തി.

Recent Article