visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

ഒരു മിനിറ്റിനുള്ളില്‍ മരണം; ദയാവധം നടപ്പാക്കാനുള്ള…

By - Siju Kuriyedam Sreekumar -- Tuesday, December 07, 2021

ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവന്‍ ഒരു മിനിറ്റ് കൊണ്ട് അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്. എക്‌സിറ്റ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ദയാവധത്തിനുള്ള പ്രത്യേക ഉപകരണം വികസിപ്പിച്ചത്.

ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വൈദ്യുത…

By - Siju Kuriyedam Sreekumar -- Tuesday, December 07, 2021

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് ഇടുക്കി ഡാമില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജലനിരപ്പ് ഉയരുന്നു: ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ…

By - Siju Kuriyedam Sreekumar -- Tuesday, December 07, 2021

ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് തുറക്കും. അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. 

മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ അളവില്‍ വെള്ളം തുറന്നുവിടുന്നു;…

By - Siju Kuriyedam Sreekumar -- Tuesday, December 07, 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ സീസണില്‍ അണക്കെട്ടില്‍നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ഏറ്റവും ഉയര്‍ന്ന അളവാണിത്

നിലക്കൽ - പമ്പ ബസ് ചാർജ്, ഭക്ത ജനങ്ങളുടെ അടിസ്ഥാന…

By - Siju Kuriyedam Sreekumar -- Monday, December 06, 2021

​​​​​​​നിലക്കൽ നിന്നും പമ്പയിലേക്കുള്ള യാത്ര നിരക്കുമായി വിശദമായ റിപ്പോർട്ട് ksrtc ഇന്ന് കോടതിയിൽ സമർപ്പിച്ചു. ഒരു വാഹനത്തിൽ നിലക്കൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഗ്രൂപ്പ് ബുക്കിങ്ങ് സംവിധാനം ഏർപ്പെടുത്തുന്ന കാര്യം തീരുമാനിക്കുമെന്ന് ksrtc കോടതിയെ അറിയിച്ചു.

അമ്മുവിന്റെ കുഞ്ഞിമാളു പുസ്തകപ്രകാശനം ആട്ടിൻകൂടിന്…

By - Siju Kuriyedam sreekumar -- Monday, December 06, 2021

അമ്മു എന്ന പെൺകുട്ടിയും കുഞ്ഞിമാളു എന്ന ആട്ടിൻകുട്ടിയും തമ്മിലുള്ള അപൂർവ്വ സൗഹൃദത്തിന്റെ , സ്നേഹത്തിന്റെ കഥ പറയുന്ന ബാലസാഹിത്യകൃതി തമ്മാനിമറ്റം പുളിന്താനത്ത് പുത്തൻപുരയിലെ ആട്ടിൻകൂടിന് സമീപം കുഞ്ഞാട്ടിൻ പറ്റത്തിനിടയിൽ  പ്രകാശനം ചെയ്തു

പച്ചക്കറിച്ചന്തയിലൊരു വേറിട്ട പുസ്തക പ്രകാശനം

By - Siju Kuriyedam Sreekumar -- Monday, December 06, 2021

പുസ്തക പ്രകാശനത്തിൽ വേറിട്ട വഴികൾ സ്വീകരിക്കുന്ന ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാട് രചിച്ച ബാലകവിതാ സമാഹാരം തക്കാളിക്കല്യാണം, ശക്തൻ പച്ചക്കറി മാർക്കറ്റിൽ പി ബാലചന്ദ്രൻ എംഎൽഎ പ്രകാശനം ചെയ്തു

മയക്കുമരുന്ന് നൽകി മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌തെന്ന…

By - Siju Kuriyedam Sreekumar -- Monday, December 06, 2021

മയക്കുമരുന്ന് നൽകി മലപ്പുറം സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സലിംകുമാർ (33) ആണ് പിടിയിലായത്. കേസിലെ മറ്റു പ്രതികളായ അജ്മൽ, ഷമീർ എന്നിവരെ പോലീസ് തിരയുകയാണ്.

ശബരിമലയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ യാത്രകാരുടെ…

By - Siju Kuriyedam Sreekumar -- Sunday, December 05, 2021

ശബരിമലയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ യാത്രകാരുടെ വെർച്ചുവൽ ക്യു / കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധനകൾക്ക് കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം.

റോഡുകളുടെ ശോചനീയ അവസ്ഥയില്‍ മഴയെ പഴിച്ചാല്‍ ചിറാപുഞ്ചിയില്‍…

By - Siju Kuriyedam Sreekumar -- Sunday, December 05, 2021

റോഡുകളുടെ ശോചനീയ അവസ്ഥയില്‍ മഴയെ പഴിച്ചാല്‍ ചിറാപുഞ്ചിയില്‍ റോഡുകളേ ഉണ്ടാകില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ. മന്ത്രി മുഹമ്മദ് റിയാസ് ക്ഷണിച്ച പരിപാടിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ പരാമര്‍ശം. എന്നാല്‍ മനസ്സില്‍ തോന്നുന്നത് വേദിയില്‍ പറയട്ടേ എന്ന് മന്ത്രിയോട് ചോദിച്ച ശേഷമാണ് താന്‍ അഭിപ്രായം പറഞ്ഞതെന്ന് ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Recent Article