visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

കേരളത്തില്‍ ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.…

By - Siju Kuriyedam Sreekumar -- Wednesday, December 29, 2021

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,852 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ (58) നമ്പൂതിരി…

By - Siju Kuriyedam Sreekumar -- Wednesday, December 29, 2021

 കൈതപ്രം ദാമോദരൻ നമ്പൂതിരി ഗാനരചനയും സംഗീതവും നിര്‍വഹിച്ച ജയരാജ് ചിത്രമായ ‘ദേശാടന’ത്തിൽ സംഗീതസംവിധാനത്തിൽ ജ്യേഷ്ഠനായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹായിയായി ആണ് സിനിമാ പ്രവേശം

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നത്തിന്റെ…

By - Siju Kuriyedam Sreekumar -- Wednesday, December 29, 2021

ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഉയരുന്നു. 75 പേര്‍ക്ക് കൂടി കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 653 ആയിട്ടുണ്ട്.

കോവിഡ് നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി, സ്‌കൂളും കോളേജും…

By - Siju Kuriyedam Sreekumar -- Tuesday, December 28, 2021

രണ്ടുദിവസത്തിലധികമായി 0.5 ശതമാനത്തില്‍ കൂടുതലാണ് ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക്. ഇതിനു പിന്നാലെയാണ് ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജി.ആര്‍.എ.പി.) ഒന്നാം ഘട്ടമായ യെല്ലോ അലര്‍ട്ട് നടപ്പാക്കുന്നതെന്ന് ഉന്നതതല യോഗത്തിനുശേഷം കെജ്‌രിവാള്‍ വിശദീകരിച്ചു

ബിജെപി ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് വധക്കേസില്‍ മൂന്ന്…

By - Siju Kuriyedam Sreekumar -- Tuesday, December 28, 2021

കൊലപാതകത്തില്‍ നേരിട്ട് 12 പേരാണ് പങ്കെടുത്തത് എന്നാണ് നിഗമനം. പിടിയിലായവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വഴി മറ്റുള്ള പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

പാർട്ടിയുടെ 137-ാം സ്ഥാപക ദിനത്തിൽ പാർട്ടിയുടെ ഇടക്കാല…

By - Siju Kuriyedam Sreekumar -- Tuesday, December 28, 2021

Congress flag falls off while being hoisted by party's interim president Sonia Gandhi on the party's 137th Foundation Day

സംഗീത നാടക അക്കാദമിയിൽ എം.ജി ശ്രീകുമാറിന്റെ നിയമനത്തില്‍…

By - Siju Kuriyedam Sreekumar -- Monday, December 27, 2021

എം.ജി ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കുന്നതിനെതിരെ നവമാധ്യമങ്ങളിൽ ഇടതുപക്ഷ അനുഭാവികളുടെ രൂക്ഷ വിമർശനം

രൺജീത് കൊലപാതകത്തിൽ വ്യക്തതയില്ലാതെ പൊലീസ്, എല്ലാവിധ…

By - Siju Kuriyedam Sreekumar -- Monday, December 27, 2021

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവരെ പിടികൂടാനായിട്ടില്ല. പ്രതികളാരെല്ലാമെന്ന് തിരിച്ചറിഞ്ഞതായി പറയുമ്പോഴും ഇവർ എവിടെയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസിനായിട്ടില്ല.

മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ വീണ്ടും അപകടത്തിൽപെട്ടു;…

By - Siju Kuriyedam Sreekumar -- Monday, December 27, 2021

കണ്ണൂരിലെ പയ്യന്നൂർ പെരുമ്പയിലാണ് അപകടം. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.  ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ അപകടമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു സംഭവിക്കുന്നത്  

Recent Article