visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

2024 ൽ തൃശ്ശൂരിൽ ഗോപി തിളങ്ങാൻ സാധ്യത ഏറുന്നു , ജനങ്ങളെ…

By - Siju Kuriyedam Sreekumar -- Saturday, April 09, 2022

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽനിന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ  തൃശ്ശൂർ കടക്കാൻ ക്രൈസ്തവസഭാ നേതൃത്വത്തിന്റെകൂടി പിന്തുണ വേണമെന്ന കാര്യം മുന്നിൽ കണ്ടാണ്  പ്രവർത്തനങ്ങളും തുടങ്ങിയിട്ടുള്ളത് .

സുരേഷ് ഗോപിയെ മുന്നില്‍നിര്‍ത്താന്‍ കേന്ദ്രം; സംസ്ഥാന…

By - Siju Kuriyedam Sreekumar -- Sunday, September 19, 2021

സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരുടേത് അടക്കമുള്ളവരുടെ പിന്തുണയുണ്ട്. പാലാ ബിഷപ്പിനെ സുരേഷ് ഗോപി സന്ദർശിച്ചത് കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരമാണെന്നാണ് സൂചന. ക്രൈസ്തവ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കാനാണ് സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

സല്യൂട്ട് സംവിധാനം നീക്കം ചെയ്യണം, സല്യൂട്ട് വിവാദത്തിന്…

By - Siju Kuriyedam Sreekumar -- Thursday, September 16, 2021

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സല്യൂട്ട് നല്‍കേണ്ടതില്ലെന്ന് ആരാണ് പറഞ്ഞത്. അങ്ങനെ പറ്റില്ല. പോലീസ് കേരളത്തിലാണ്. ഇന്ത്യയിലൊരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. പോലീസിന് ആരാണ് സല്യൂട്ട് നല്‍കേണ്ടെന്ന് നിര്‍ദേശം കൊടുത്തത്. സര്‍ക്കാരില്‍ നിന്ന് ആരാണ് നിര്‍ദേശം നല്‍കിയത്. ഡിജിപി അല്ലേ നിര്‍ദേശം കൊടുക്കേണ്ടത് എന്നും അദ്ദേഹം പറയട്ടേ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

Recent Article