visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപ്പിടിത്തം, മേല്‍ക്കൂര…

By - Siju Kuriyedam Sreekumar -- Friday, December 17, 2021

വടകര സബ് ട്രഷറി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. കംപ്യൂട്ടർ ഉൾപ്പെടെ ഓഫിസിലെ എല്ലാ സാധനങ്ങളും കത്തിപ്പോയി. ഫയലുകൾ വളരെ കുറച്ചു മാത്രമേ മാറ്റാൻ കഴിഞ്ഞുള്ളൂ. 

പരാജയത്തിൽ നിന്ന് പാഠം പഠിച്ചു; സജീവ രാഷ്ട്രീയം വിടുന്നു:…

By - Siju Kuriyedam Sreekumar -- Thursday, December 16, 2021

രാഷ്ട്രീയപ്രവര്‍ത്തകനല്ല, രാഷ്ട്രസേവകന്‍ മാത്രമാണ് താൻ. ബ്യൂറോക്രാറ്റ് എന്ന നിലയ്ക്കാണ് രാഷ്ട്രീയത്തിൽ ചേർന്നതും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും. മല്‍സരിച്ചതില്‍ നിരാശയില്ല, പലതും പഠിക്കാനായെന്നും ശ്രീധരന്‍ പറഞ്ഞു.

ജനങ്ങൾക്കു റോഡിലെ കുഴിയിൽ വീണു മരിക്കാതെ വീട്ടിലെത്താൻ…

By - Siju Kuriyedam Sreekumar -- Wednesday, December 15, 2021

കേരളത്തിലെ റോഡിൻറെ ശോചനീയാവസ്ഥയിൽ കോടതിയുടെ ഇടപെടൽ വീണ്ടും . ജനങ്ങൾക്കു റോഡിലെ കുഴിയിൽ വീണു മരിക്കാതെ വീട്ടിലെത്താൻ കഴിയണമെന്നു ഹൈക്കോടതി

വോളിബോൾ ചാമ്പ്യൻഷിപ്പ് രാമമംഗലം ഹൈസ്കൂളിന്

By - Siju Kuriyedam Sreekumar -- Wednesday, December 15, 2021

എറണാകുളം ജില്ലാ വോളിബോൾ അസോസിയേഷൻ സംഘടിപ്പിച്ച മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് രാമമംഗലം ഹൈസ്കൂളിന്.

രാമമംഗലം ഹൈസ്കൂളിൽ ഊർജ്ജസംരക്ഷണ ദിനം ആചരിച്ചു

By - Siju Kuriyedam Sreekumar -- Wednesday, December 15, 2021

രാമമംഗലം ഹൈസ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ,ഹരീഷ് ആർ നമ്പൂതിരിപ്പാട്  ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം  നടത്തി

വാക്സീൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം എന്തിനു…

By - Siju Kuriyedam Sreekumar -- Monday, December 13, 2021

നരേന്ദ്ര മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മറ്റൊരു രാജ്യത്തിന്റെയും പ്രധാനമന്ത്രിയല്ല. ജനവിധിയിലൂടെയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. നിങ്ങൾക്ക് രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതിനാൽ, നിങ്ങൾക്ക് ഇതിനെ വെല്ലുവിളിക്കാൻ കഴിയില്ല.

ആരോപണം ശരിയായി; ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ചതിലും…

By - Siju Kuriyedam Sreekumar -- Sunday, December 12, 2021

കേരളത്തില്‍ 51 ലക്ഷം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. അതില്‍ ഇതുവരെ സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം 42579 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള സംസ്ഥാനമായി കേരളം.

സൈനികരെ അപകിർത്തി പെടുത്തുകയും, സമൂഹ മാധ്യമങ്ങളിലൂടെ…

By - Siju Kuriyedam Sreekumar -- Saturday, December 11, 2021

രശ്മിത രാമചന്ദ്രന് എതിരെ കേരള ഹൈകോടതി അഭിഭാഷകൻ അജിത് കുമാർ ആണ് DGP ക്ക് പരാതി നൽകിയത്.

പിറവം സബ്ജില്ലാ ശാസ്ത്ര രംഗം മത്സരത്തിൽ രാമമംഗലം ഹൈസ്കൂളിലെ…

By - Siju Kuriyedam Sreekumar -- Saturday, December 11, 2021

പിറവം സബ്ജില്ലാ ശാസ്ത്ര രംഗം മത്സരത്തിൽ രാമമംഗലം ഹൈസ്കൂളിലെ കുട്ടികൾക്കു തിളക്കമാർന്ന വിജയം. കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈനിലൂടെ നടത്തിയ വിവിധ മത്സരങ്ങളിൽ രാമമംഗലം ഹൈസ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു

മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ അവസരം; നോര്‍ക്ക…

By - Siju Kuriyedam Sreekumar -- Friday, December 10, 2021

ജര്‍മനിയിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സ് ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച 'ട്രിപ്പിള്‍ വിന്‍' പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു.

Recent Article