visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ പറ്റില്ലെന്ന് കര്‍ദിനാള്‍…

By - SIju Kuriyedam Sreekumar -- Friday, April 01, 2022

കര്‍ദിനാള്‍ കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ദിനേശ് മഹേശ്വരി നിരീക്ഷിച്ചു. അതിനാല്‍ ഈ ഘട്ടത്തില്‍ അന്വേഷണം സ്റ്റേ ചെയ്യുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള…

By - Siju Kuriyedam Sreekumar -- Saturday, February 12, 2022

വസ്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ അവസാന അവസരം നല്‍കുകയാണ്. ഫെബ്രുവരി പതിനെട്ടിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ ഉത്തരവ് റദ്ദാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കൊച്ചിന്‍ ദേവസ്വം ബോർഡിന് തിരിച്ചടി , പൂർണത്രയീശ ക്ഷേത്രത്തിലെ…

By - Siju Kuriyedam Sreekumar -- Tuesday, January 25, 2022

പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും കണക്കെടുക്കാന്‍ സുപ്രീം കോടതി നേരത്തെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണക്കെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ രജിസ്ട്രാര്‍ ജനറല്‍ കോടതിക്ക് കൈമാറി.

തിരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനംചെയ്യുന്ന…

By - Siju Kuriyedam Sreekumar -- Tuesday, January 25, 2022

‘ഇതിനെ നിയമപരമായി എങ്ങനെയാണ് നിയന്ത്രിക്കാനാവുക? വരാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇത് പ്രാവർത്തികമാക്കാനാകുമോ? വളരെ ഗൗരവമുള്ള വിഷയമാണ്’– ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

തുടരന്വേഷണം ആവശ്യമില്ല ,നടിയെ ആക്രമിച്ച കേസിലെ വിചാരണ…

By - Siju Kuriyedam Sreekumar -- Sunday, January 23, 2022

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കാൻ ഇരിക്കെയാണ് ദിലീപ് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തത്.

സ്വകാര്യ ബി.എഡ് കോളേജുകളിലെ ഫീസ് വർധനയ്ക്ക് സുപ്രീം…

By - Siju Kuriyedam Sreekumar -- Friday, January 07, 2022

2017-ലെ യുജിസി ചട്ടങ്ങൾ നടപ്പിലാക്കിയതിന് ശേഷം കോളേജുകളുടെ നടത്തിപ്പിന് വലിയ ചെലവു വരുന്നതായി സ്വകാര്യ ബി.എഡ് കോളേജ് അസോസിയേഷനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മനീന്ദർ സിങ്ങും അഭിഭാഷകൻ ഹാരിസ് ബീരാനും വാദിച്ചു

Recent Article