visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

ദേശീയ പണിമുടക്കിനെതിരെ വീണ്ടും ,ദേശീയ പണിമുടക്ക്  പ്രഖ്യാപിക്കാന്‍…

By - Siju Kuriyedam Sreekumar -- Tuesday, March 29, 2022

ദേശീയ പണിമുടക്ക് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള  ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം

സർക്കാരിന് ഹൈക്കോടതിയിൽനിന്ന് തിരിച്ചടി , സര്‍ക്കാര്‍…

By - Siju Kuriyedam Sreekumar -- Monday, March 28, 2022

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍വീസ് ചട്ടങ്ങളില്‍ വ്യക്തമാക്കുന്നുണ്ടെന്നും കോടതി

സിൽവർലൈൻ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ല…

By - Siju Kuriyedam SReekumar -- Tuesday, February 08, 2022

മെട്രോ റെയിൽ പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതിയും പരിസ്ഥിതി ആഘാത പഠനവും ഒഴിവാക്കി കൊണ്ട് 2006 ൽ വിജ്‍ഞാപനം ഇറക്കിട്ടുണ്ട് എന്നാണ് കേന്ദ്ര പരിസ്ഥിതി വനം സഹ മന്ത്രി അശ്വനി കുമാർ ചൗബേ വ്യക്തമാക്കിയത് .

മീഡിയ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസർക്കാരിന്റെ…

By - Siju Kuriyedam Sreekumar -- Tuesday, February 08, 2022

കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം ഉന്നത തല സമിതിയുടെ നിർദ്ദേശം കണക്കിലെടുത്തുകൊണ്ടാണ് സുരക്ഷാ ക്ലിയറൻസ് പുതുക്കാതിരുന്നത്,  കേന്ദ്ര സർക്കാരിന്റെ ഈ നടപടി രാജ്യ സുരക്ഷ കണക്കിലെടുത്തു അംഗീകരിക്കുന്നതായി കോടതി പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതി സര്‍വേയിൽ സർക്കാരിന്റെ ഉദ്ദേശം…

By - Siju Kuriyedam Sreekumar -- Monday, February 07, 2022

സര്‍വേയുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഡിപിആറില്‍ ശരിയായ സര്‍വേ നടത്തിയെങ്കില്‍ ഇപ്പോഴത്തെ സര്‍വേ എന്താനാണെന്നും കോടതി ചോദിച്ചു.

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താവിതരണ…

By - Siju Kuriyedam Sreekumar -- Monday, January 31, 2022

ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി രണ്ട് ദിവസത്തേക്ക് മരവിപ്പിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും

കോഴിക്കോട് ഇരട്ട സ്ഫോടനം കേസിലെ ഒന്നാം പ്രതി തടിയന്‍റവിട…

By - Siju Kuriyedam Sreekumar -- Thursday, January 27, 2022

ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഭീകരാക്രമണ കേസാണിത്. 2006 മാർച്ചിൽ നടന്ന സ്‌ഫോടനത്തിൽ രണ്ട് പോലീസുകാർക്കും ഒരു ചുമട്ടുതൊഴിലാളിക്കും പരിക്കേറ്റിരുന്നു. 

Recent Article