visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

നഗരസഭയിലെ വീട്ടുകരം തട്ടിപ്പ് ഹാളിനുള്ളില്‍ കിടന്ന്…

By - Siju Kuriyedam Sreekumar -- Friday, October 22, 2021

മേയര്‍ ആര്യ രാജേന്ദ്രന്‍ കൗണ്‍സിലില്‍ പ്രവേശിക്കുന്നത് തടയാന്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു. മേയര്‍ക്ക് സംരക്ഷണമൊരുക്കാന്‍ സി.പി.എം കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷഭരിതമായ സാഹചര്യമുണ്ടായത്.

കോട്ടയം ജില്ലയിൽ കൂട്ടിക്കലും പൂഞ്ഞാറും മറ്റു പരിസരപ്രദേശത്തും…

By - Siju Kuriyedam Sreekumar -- Wednesday, October 20, 2021

കൂട്ടിക്കലിലും കിഴക്കൻ മേഖലകളിലും ശക്തമായ മഴ

പാലക്കാട് ജില്ലയിൽ മംഗലം അണക്കെട്ടിനു സമീപം ഉരുൾ പൊട്ടി;…

By - Siju Kuriyedam Sreekumar -- Wednesday, October 20, 2021

സമീപത്തുള്ള വീടുകളിൽ വെള്ളം കയറി. ആളപായമില്ല. റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെട്ടു.

കുട്ടനാട്ടിൽ ജലനിരപ്പ് ഇതുവരെ താഴ്ന്നിട്ടില്ല ; ഇനിവരാനിരിക്കുന്ന…

By - Siju Kuriyedam Sreekumar -- Wednesday, October 20, 2021

വരാനിരിക്കുന്ന മഴ വില്ലനാകുമോ എന്ന പേടിയിലാണ് കുട്ടനാട്ടിലെ ജനങ്ങൾ .  താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിനു വീടുകളിൽ ഇപ്പോഴും വെള്ളമുണ്ട്.

എറണാകുളത്ത് ഉരുൾപൊട്ടൽ സാധ്യത 43 സ്ഥലങ്ങളിൽ നിന്നുള്ളവരെ…

By - Siju Kuriyedam Sreekumar -- Tuesday, October 19, 2021

ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കലക്ടർ നിർദേശിച്ചിരിക്കുന്നത്.

പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നസാഹചര്യത്തിൽ…

By - Siju Kuriyedam Sreekumar -- Tuesday, October 19, 2021

അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് ഡാമുകള്‍ തുറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു.

പമ്പ അണക്കെട്ട് ചൊവ്വാഴ്ച രാവിലെ അഞ്ചിനും ഇടമലയാര്‍…

By - Siju Kuriyedam Sreekumar -- Tuesday, October 19, 2021

ഇടമലയാര്‍ ഡാം രാവിലെ ആറിനാവും തുറക്കുക. രണ്ട് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. തൊട്ടുപിന്നാലെ ഇടുക്കി ഡാമും തുറക്കുന്നതിനാല്‍ പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടർ തുറന്നതിനെ തുടർന്ന്…

By - Siju Kuriyedam Sreekumar -- Monday, October 18, 2021

ആനത്തോട്ഡാം തുറന്നു വിട്ട വെള്ളം വൈകുന്നേരത്തോടെ റാന്നിയിലും പിന്നീട് കോഴഞ്ചേരി, ആറന്മുള, ചെങ്ങന്നൂർ ഭാഗത്തേക്കുമെത്തും.

ഇടുക്കി അണക്കെട്ട് നാളെ രാവിലെ 11 ന് തുറക്കും; സമീപവാസികൾക്ക്…

By - Siju Kuriyedam Sreekumar -- Monday, October 18, 2021

ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ കൂടിയാണ് ഉടന്‍തന്നെ അണക്കെട്ട് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

ഷോളയാർ ഡാം തുറന്നു; വൈകിട്ട് വെള്ളം ചാലക്കുടിയിലെത്തും…

By - Siju Kuriyedam Sreekumar -- Monday, October 18, 2021

അപ്പർ ഷോളയാറിൽ പരമാവധി വാട്ടർ ലെവൽ എത്താൻ 5 അടി കൂടി വെള്ളം വേണം. തൽക്കാലം ഡാം തുറക്കില്ലെന്നു തമിഴ്നാട് അറിയിച്ചിട്ടുണ്ട്

Recent Article