visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

ഷാൻ വധക്കേസ് കൂടുതൽ പേർ കസ്റ്റഡിയില്‍ , പ്രതികളെ രക്ഷപ്പെടാൻ…

By - Siju Kuriyedam Sreekumar -- Friday, December 24, 2021

ഷാനിന്റെ കൊലപാതകത്തിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു എന്ന് സംശയിക്കുന്നവരാണ് തൃശ്ശൂർ സ്വദേശികൾ. ഗൂഡാലോചനയിൽ പങ്കുണ്ടെന്ന സംശയത്തിലാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഹരീഷ് ആർ നമ്പൂതിരിപ്പാട് രചിച്ച് പ്രശസ്ത സിനിമ പിന്നണി…

By - Siju Kuriyedam Sreekumar -- Friday, December 24, 2021

സുന്ദര ഹേമന്ത രാത്രി ക്രിസ്മസ് ആൽബം ക്രിസ്തുമസിന്റെ തലേദിവസമായ ഇന്ന്  വൈകുന്നേരം  ഏഷ്യാനെറ്റ് കേബിൾ വിഷൻ വഴി  പുറത്തിറങ്ങും.

കെ–റെയിൽ എന്നു രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ ഹൈക്കോടതി…

By - Siju Kuriyedam Sreekumar -- Thursday, December 23, 2021

കെ–റെയിൽ പദ്ധതിയ്ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. കെ–റെയിൽ എന്നു രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ കോടതി തടഞ്ഞു

കേരളത്തിൽ ഗുണ്ടാ വിളയാട്ടം തുടർകഥ , പെൺകുട്ടിയെ കടന്ന്…

By - Siju Kuriyedam Sreekumar -- Thursday, December 23, 2021

പള്ളിപ്പുറത്ത് ജ്വല്ലറിയുടമയെ വെട്ടിയ കേസിലെ പ്രതി ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് കണ്ടെത്തി. നിരവധി കേസുകളിലെ പ്രതിയാണ് ഫൈസൽ.

കവിയമ്മയുടെ സ്നേഹസ്മരണയിൽ രാമമംഗലം ഹൈസ്ക്കൂൾ

By - Siju Kuriyedam Sreekumar -- Thursday, December 23, 2021

പരിസ്ഥിതി സ്നേഹിയും മനുഷ്യ സ്നേഹിയുമായ കവയിത്രി സുഗതകുമാരിയുടെ സ്മരണയിൽ രാമമംഗലം ഹൈസ്കൂൾ കവയത്രിയമ്മയ്ക്ക് സ്നേഹവൃക്ഷം പദ്ധതി ആരംഭിച്ചു.

രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രതിഭകളെ ആദരിച്ചു.

By - Siju Kuriyedam Sreekumar -- Thursday, December 23, 2021

രാമമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ , വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ  ആദരിച്ചു.

ഇടതു സർക്കാരിന്റെ ധൂര്‍ത്ത് തുടരുന്നു , ചീഫ് വിപ്പിന്…

By - Siju Kuriyedam Sreekumar -- Thursday, December 23, 2021

23,000 മുതല്‍ ഒരുലക്ഷം വരെയാണ് ഇവരുടെ ശമ്പളം. ചീഫ് വിപ്പിന്റെ പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം ഇതോടെ 24 ആയി. ചീഫ് വിപ്പ് ചുമതലയേറ്റപ്പോള്‍ പേഴ്സണല്‍ സ്റ്റാഫിലേക്ക് ഏഴുപേരെ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനുപുറമേയാണ് ഇപ്പോഴത്തെ നിയമനം.

സമൂഹ മാധ്യമത്തിലൂടെ കലാപാഹ്വാനം; കൊല്ലം സ്വദേശി സെയ്‌ദ്…

By - Siju Kuriyedam Sreekumar -- Wednesday, December 22, 2021

ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍റെ മേല്‍നോട്ടത്തിലൂളള പ്രത്യേക സംഘത്തിന്‍റെ സൈബര്‍ പട്രോളിംഗിലാണ് സെയ്ദ് അലിടെ പോസ്റ്റുകളും മറ്റും കണ്ടെത്തിയത്. തുടര്‍ന്ന് വിവരം കൊല്ലം വെസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു.നിരോധിത സംഘടനകളുമായോ മറ്റോ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നുളള വിവരം പരിശോധിച്ചു വരികയാണ്.

കേരള ആഭ്യന്തര വകുപ്പ് താറുമാറായി , പൊലീസിന് വീഴ്ച,…

By - Siju Kuriyedam Sreekumar -- Wednesday, December 22, 2021

ജയിക്കാനായി ആരുടേയും വോട്ടു വാങ്ങുക എന്ന രീതിയിലേക്ക് കമ്യൂണിസ്റ് പാർട്ടി അധപതിച്ചു എന്ന് മാത്രം അല്ല അവർക്കായി അവർ ചെയുന്ന എന്തും കണ്ണടച്ച് ഇരുട്ടാക്കി കണ്ടില്ലെന്നു നടിക്കുന്നു .

തൃക്കാക്കര എംഎൽഎ പി.ടി.തോമസ് (71) അന്തരിച്ചു

By - Siju Kuriyedam Sreekumar -- Wednesday, December 22, 2021

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന പി.ടി. തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും അദ്ദേഹം നിലപാടില്‍ത്തന്നെ ഉറച്ചുനിന്നു.

Recent Article