visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

ആണവായുധം ഉപയോഗിക്കാൻ സജ്ജമാക്കാൻ സേനാ തലവന്മാർക്ക്…

By - Siju Kuriyedam Sreekumar -- Sunday, February 27, 2022

ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുട്ടിൻ നിർദേശം നൽകിയെന്നാണ് വിവരം

റഷ്യയെ യുഎൻ രക്ഷാസമിതിയിൽനിന്നു പുറത്താക്കണം എന്ന…

By - Siju Kuriyedam Sreekumar -- Sunday, February 27, 2022

യുക്രെയ്‌ൻ നഗരങ്ങളിലെ റഷ്യൻ ആക്രമണങ്ങൾ രാജ്യാന്തര ട്രിബ്യൂണൽ അന്വേഷിക്കണമെന്നും റഷ്യൻ അധിനിവേശത്തെ ഭരണകൂട ഭീകരതയായി അപലപിക്കുന്നെന്നും സെലെൻസ്‌കി വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ജനവാസമേഖലകളിൽ ആക്രമണം നടത്തുന്നില്ലെന്ന റഷ്യയുടെ അവകാശവാദത്തെയും

റഷ്യ ഇന്ത്യയുടെ നിലപാട് സ്വാഗതം ചെയ്തതിനു പിന്നാലെ…

By - Siju Kuriyedam Sreekumar -- Saturday, February 26, 2022

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് റഷ്യ സ്വാഗതം ചെയ്തതിനു പിന്നാലെയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മോദിയെ വിളിച്ചതെന്നതു ശ്രദ്ധേയമാണ്.

റഷ്യയോട് താലിബാന്റെ ഉപദേശം സമാധാനചർച്ച നടത്തി പ്രശ്നം…

By - Siju Kuriyedam Sreekumar -- Saturday, February 26, 2022

നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച താലിബാന്‍, അക്രമങ്ങള്‍ ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് റഷ്യയും ഉക്രൈനും വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. 

വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിന്റെ ഫലമായി യുക്രെയ്നിൽനിന്ന്…

By - Siju Kuriyedam Sreekumar -- Friday, February 25, 2022

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങിയെന്ന് നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൻ വ്യക്തമാക്കിയിരുന്നു‍. 1500 ഇന്ത്യക്കാര്‍ അതിര്‍ത്തി രാജ്യങ്ങളിലെത്തി.

യുക്രൈയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ തുടങ്ങി;…

By - Siju Kuriyedam Sreekumar -- Friday, February 25, 2022

എണ്ണൂറിലധികം വിദ്യാര്‍ഥികളെ ആദ്യം നാട്ടിലെത്തിക്കാനാണു തീരുമാനം. റോഡുമാർഗം എത്താനുള്ള ചിലവും വിമാന ടിക്കറ്റിന്റെ  ചിലവും  കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആശങ്ക പങ്കുവച്ച് യുക്രൈനിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ…

By - Siju Kuriyedam Sreekumar -- Thursday, February 24, 2022

സുഹൃത്തുക്കളായ നിരവധി മലയാളി വിദ്യാർഥികൾ യുക്രെയ്നിൽ കുടുങ്ങിട്ടുണ്ട്  . കടകളിൽ ഭക്ഷണസാധനങ്ങൾക്ക് അടക്കം ക്ഷാമമുണ്ട് എടിഎം കളിൽ പൈസ ഇല്ല  

നരേന്ദ്ര മോദി കരുത്തുറ്റ നേതാവാണ് പുടിനുമായി സംസാരിക്കണം,"മോദി…

By - Siju Kuriyedam Sreekumar -- Thursday, February 24, 2022

ലോകനേതാക്കൾ പറഞ്ഞാൽ പുടിൻ അനുസരിക്കുമോ എന്ന് എനിക്കറിയില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പ്രതികരണത്തിൽ ഒന്ന് ചിന്തിക്കാനെങ്കിലും പുടിൻ തയാറാകുമെന്ന് വിശ്വസിക്കുന്നു.

യുക്രെയ്നിൽ റഷ്യ ആക്രമണത്തിനിടെ പുടിനെ സന്ദർശിക്കാൻ…

By - Siju Kuriyedam Sreekumar -- Thursday, February 24, 2022

കോവിഡിൽ സാമ്പത്തികമായി രാജ്യങ്ങളെ തളർത്തിയ  ചൈന  റഷ്യയുമായി  കൂടി കളിക്കുന്ന കളിയാണ് ഇപ്പോൾ യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണം  എന്നും വിലയിരുത്തുന്നു

യുക്രൈന്റെ ഷെല്ലാക്രമണത്തിൽ റഷ്യൻ സൈനിക പോസ്റ്റ് തകർന്നതായി…

By - Siju Kuriyedam Sreekumar -- Monday, February 21, 2022

യുക്രൈനിയന്‍ പ്രദേശത്ത് നിന്നുള്ള ഷെല്‍ റഷ്യയിലെ റോസ്‌തോവ് മേഖലയിലെ അതിര്‍ത്തി  സൈനിക  പോസ്റ്റ് പൂര്‍ണ്ണമായും നശിപ്പിച്ചതായും എന്നാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റഷ്യയുടെ എഫ്എസ്ബി സുരക്ഷാ സര്‍വീസ് തിങ്കളാഴ്ച അറിയിച്ചതായി ഇന്റര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തു.

Recent Article