visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Search Results

Home / Search Results

രൺജീത് കൊലപാതകത്തിൽ വ്യക്തതയില്ലാതെ പൊലീസ്, എല്ലാവിധ…

By - Siju Kuriyedam Sreekumar -- Monday, December 27, 2021

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവരെ പിടികൂടാനായിട്ടില്ല. പ്രതികളാരെല്ലാമെന്ന് തിരിച്ചറിഞ്ഞതായി പറയുമ്പോഴും ഇവർ എവിടെയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസിനായിട്ടില്ല.

മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ വീണ്ടും അപകടത്തിൽപെട്ടു;…

By - Siju Kuriyedam Sreekumar -- Monday, December 27, 2021

കണ്ണൂരിലെ പയ്യന്നൂർ പെരുമ്പയിലാണ് അപകടം. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.  ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ അപകടമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു സംഭവിക്കുന്നത്  

നാഗാലാന്‍ഡില്‍ അഫ്‌സ്പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍…

By - Siju Kuriyedam Sreekumar -- Sunday, December 26, 2021

ഈ മാസം ആദ്യം സൈന്യത്തിന്റെ വെടിവെപ്പിലും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും 14 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവാദ നിയമം പിന്‍വലിക്കണമെന്ന് സംസ്ഥാനത്ത് വ്യാപക ആവശ്യം ഉയര്‍ന്നിരുന്നു.

പാരിസ്ഥിതികാനുമതിക്കും കേന്ദ്രാനുമതിക്കും കാത്തുനിൽക്കാതെ…

By - Visum Expresso -- Sunday, December 26, 2021

പാരിസ്ഥിതികാനുമതിക്കും കേന്ദ്രാനുമതിക്കും ശേഷമേ ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങൂവെന്ന പ്രകടനപത്രികയിലെ വാഗ്ദാനമാണ് സർക്കാർ കാറ്റിൽ പറത്തിയത്.

കിഴക്കമ്പലത്ത് സംഭവത്തിനു ശേഷം കിറ്റെക്സ് എംഡി സാബു…

By - Siju Kuriyedam Sreekumar -- Sunday, December 26, 2021

കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ചവരെ ക്യാമറ പരിശോധിച്ചു കണ്ടെത്തി പൊലീസിനു കൈമാറുമെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. സംഭവത്തിനു ശേഷം പൊലീസിനു പിടികൊടുക്കാതെ ഒളിച്ചുകഴിഞ്ഞ ഒരാളെ കണ്ടെത്തി പൊലീസിനു കൈമാറിയിട്ടുണ്ട്.

കിഴക്കമ്പലത്ത് അന്യ സംസ്‌ഥാന തൊഴിലാളികൾ പൊലീസുകാരെ…

By - Siju Kuriyedam Sreekumar -- Sunday, December 26, 2021

കിഴക്കമ്പലത്ത് അന്യ സംസ്‌ഥാന  തൊഴിലാളികൾ പൊലീസുകാരെ ആക്രമിച്ചു. കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി.ഷാജനടക്കം 5 പേർക്കു പരുക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ജീപ്പ് അക്രമികൾ കത്തിച്ചു.

കൊലപാതകത്തിലെ പ്രതികളെ പിടിക്കുന്നതിലും കേരളത്തിൽ…

By - Siju Kuriyedam Sreekumar -- Saturday, December 25, 2021

ആലപ്പുഴ ഷാന്‍ വധക്കേസിൽ സംശയിക്കുന്ന  അഞ്ചു പേരെയും പിടിച്ചപ്പോൾ വ്യക്തമായ  തെളിവുകളും ദൃസാക്ഷികളും ഉണ്ടായിട്ടും ആലപ്പുഴയിലെ തന്നെ അതെ ദിവസം നടന്ന കൊലപാതകത്തിലെ പ്രതികളെ പിടിക്കാൻ പോയിട്ട് പ്രതികൾ ആരെന്നുപോലും കണ്ടെത്താൻ പോലീസിനായിട്ടില്ല .    

വിമാനത്താവളം വഴി എട്ടുകോടി രൂപയുടെ മദ്യം കടത്തിയതിന്…

By - Siju Kuriyedam Sreekumar -- Saturday, December 25, 2021

എട്ട് കോടി രൂപയുടെ മദ്യം കടത്തിയ കേസിൽ പ്രധാന പ്രതിയാണ് ലൂക്ക്. പല തവണ സമൻസ് നൽകിയിട്ടും അദ്ദേഹം ഹാജരായില്ല. ഈ സാഹചര്യത്തിൽ അദ്ദേഹം അവിടെ ജോയിൻ ചെയ്തതായി അറിയുന്നു

രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; പെെലറ്റ്…

By - Siju Kuriyedam Sreekumar -- Saturday, December 25, 2021

വിങ് കമാൻഡർ ഹർഷിത് സിൻഹയാണ് മരിച്ചത്.  വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം. സൈനിക പരിശീലനത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. 

അൻവറിന്റെ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കണം-…

By - Siju Kuriyedam Sreekumar -- Friday, December 24, 2021

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അന്‍വറും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന മാര്‍ച്ച് 24ല ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ അറിയിക്കാന്‍ നേരത്തെ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു

Recent Article